ഏച്ചൂർ കമാൽ പീടികക്ക് സമീപം കാർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു
മുണ്ടേരി : ഏച്ചൂർ കമാൽ പീടികക്ക് സമീപം കാർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. മുണ്ടേരി വനിതാ സഹകരണ സംഘം ബിൽ കലക്ടർ ചാലിൽ ഹൗസിൽ ബി.ബീനയാണ് മരിച്ചത്.
മുണ്ടേരി : ഏച്ചൂർ കമാൽ പീടികക്ക് സമീപം കാർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. മുണ്ടേരി വനിതാ സഹകരണ സംഘം ബിൽ കലക്ടർ ചാലിൽ ഹൗസിൽ ബി.ബീനയാണ് മരിച്ചത്.
പാപ്പിനിശ്ശേരി : ഹിന്ദുവാണെന്ന് പറയുന്നവർ അക്രമികൾ ആണെന്ന് ലോകസഭയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ ബിജെപി കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുകുന്ന് തറ മുതൽ കണ്ണപുരം
മുണ്ടേരി : 30 വർഷത്തെ ധീരോജ്വലമായ രാജ്യസേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന മുണ്ടേരി കുടുക്കിമൊട്ട സ്വദേശി ലതേഷ് കുമാറിന് ടീം കണ്ണൂർ സോൾജിയേഴ്സിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ റെയിൽവേ
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്
തിരുവല്ല : സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച് പൊല്ലാപ്പിലായി തിരുവല്ല നഗരസഭയിലെ ജീവനക്കാര്‍. റവന്യൂ വിഭാഗത്തിലെ വനിതകളടക്കം എട്ട് പേര്‍ക്ക് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷം. അസമിൽ മരണം 48 ആയി. കമ്പനി നദിയുടെ കുറുകെയുള്ള പാലം തകർന്നു. യുപിയിൽ മൊറാദാബാദ് അലിഗഡ് എന്നിവിടങ്ങളിലും അതി
കാസർകോട് : കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ ട്രാവലർ നിയന്ത്രണം വിട്ട് ഹൈമാസ്റ്റ് ലൈറ്റ് തൂണിലിടിച്ച് അപകടം. എട്ട് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പൊലീസ്
പിലാത്തറ : പിലാത്തറ വിളയാങ്കോട് ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് താൽക്കാലികമായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചു. കാസർഗോഡ് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ന്യൂഡല്‍ഹി : നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ നാളെ രാജ്യവ്യാപകമായി പഠിപ്പ് മുടക്കം. എസ്എഫ്‌ഐ ,എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.
തളിപ്പറമ്പ : പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം. മംഗലശേരി ജലോത്സവം നടക്കുന്നതിന് സമീപത്ത് ബുധനാഴ്ച രാവിലെ മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന