Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday November 13, 2026
Friday November 13, 2026

കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ 6 ഇന്ത്യൻ തൊഴിലാളികൾ മരിച്ചു

കുവൈത്ത് : കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ 6 ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. കുവൈത്തിലെ സെവൻത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 6 പേരും

പ്രശസ്ത പോപ് ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

കൊൽക്കത്ത : പ്രശസ്ത പോപ് ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് (78) അന്തരിച്ചു. തിങ്കളാഴ്ച കൊൽക്കത്തയിൽ വെച്ചായിരുന്നു അന്ത്യം.ഹൃദയാഘാതമാണ് മരണ കാരണം. ടിവി

ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടല്‍; അഞ്ച് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ : ജമ്മു- കശ്മീരിലെ കഠ്‍വ ജില്ലയിൽ അഞ്ച് സൈനികർക്ക് ജീവൻ നഷ്ടമാകാനിടയാക്കിയ ആക്രമണം നടത്തിയത് അതിർത്തി കടന്നെത്തിയ ഭീകരരെന്ന് നിഗമനം. കഠ്‍വ ജി​ല്ല​യി​ലെ മ​ചേ​ഡി​യി​ൽ സൈനികരുടെ

തിരുവനന്തപുരത്ത് കോളറ സ്ഥിതീകരിച്ചു; നെയ്യാറ്റിൻകരയിലെ ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിക്കാണ് കോളറ സ്ഥിതീകരിച്ചത്

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ കോളറ ബാധിച്ച് മരണമെന്ന് സംശയം. ഹോസ്റ്റില്‍ താമസിച്ചിരുന്ന യുവാവ് വയറിളക്കം ബാധിച്ച മരിച്ചതിനു പിന്നാലെ ഒപ്പം താമസിക്കുന്ന കുട്ടിക്ക് കോളറ സ്ഥിരീകരിച്ചു.

കേരളീയം പരിപാടി വീണ്ടും നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; ഈ വർഷം ഡിസംബറിലാകും കേരളീയം പരിപാടി നടത്തുക

തിരുവനന്തപുരം : ആഗോളതലത്തിൽ കേരളത്തിന്‍റെ വികസന മാതൃകയും നേട്ടങ്ങളും പ്രദർശിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ ആവിഷ്കരിച്ച കേരളീയം പരിപാടി വീണ്ടും നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ വർഷം ഡിസംബറിലാകും കേരളീയം

ദലിത് പെൺകുട്ടിക്ക് ക്രൂര മർദനമേറ്റിട്ടും നടപടിയില്ലെന്ന് ആക്ഷേപം; പൊലീസ് അക്രമികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന്

ആലപ്പുഴ : പൂച്ചാക്കലിൽ നടുറോഡിൽ ദലിത് പെൺകുട്ടിക്ക് ക്രൂര മർദനമേറ്റിട്ടും നടപടിയില്ലെന്ന് ആക്ഷേപം. പൊലീസ് ഇതുവരെയും പ്രതികളെ പിടികൂടാൻ തയാറായിട്ടില്ലെന്ന് മർദനമേറ്റ 19കാരി പറഞ്ഞു. തന്നെ ക്രൂരമായി

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ന്യൂനമര്‍ദ്ദ പാത്തി, ചക്രവാതച്ചുഴി

ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സി.എം.ഡി. സ്ഥാനത്തുനിന്ന് മാറ്റി; പുതിയനിയമനം നൽകിയിട്ടില്ല

തിരുവനന്തപുരം : മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സി.എം.ഡി. സ്ഥാനത്തുനിന്ന് മാറ്റി. ശ്രീറാമിന് പുതിയനിയമനം നൽകിയിട്ടില്ല. ടൂറിസം

മഹാരാഷ്ട്രയിൽ ഇന്നും കനത്ത മഴ; മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളിൽ റെഡ് അലർട്ട്

മുംബൈ : മഹാരാഷ്ട്രയിൽ ഇന്നും കനത്ത മഴ തുടരുകയാണ്. മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലും പൂനെയിലും

മലയാളി വിദ്യാർഥിനിക്ക് അമേരിക്കയിൽ ഗവേഷണത്തിന് ഒന്നേകാൽ കോടി രൂപയുടെ സ്കോളർഷിപ്പ്

കണ്ണൂർ : രസതന്ത്ര ഗവേഷണത്തിന് അഴീക്കോട് സ്വദേശിക്ക് ഒന്നേകാൽ കോടി രൂപയുടെ അമേരിക്കൻ സ്കോളർഷിപ്. വായിപ്പറമ്പിലെ ശിശിര ബാബുവിനാണ് യുഎസിലെ ഇൻഡ്യാന യൂണിവേഴ്സിറ്റിയിൽ പഠനം നടത്താൻ അവസരം