Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday November 13, 2026
Friday November 13, 2026

പഴയങ്ങാടി ഏഴോം പുല്ലാഞ്ഞിടയിൽ തമ്പുരാൻ കുന്ന് ഇടിയുന്നു

പഴയങ്ങാടി : പഴയങ്ങാടി ഏഴോം പുല്ലാഞ്ഞിടയിൽ തമ്പുരാൻ കുന്ന് ഇടിയുന്നു. നേരത്തെ ഈ കുന്ന് ഇടിച്ചുനിരത്തിയത് വലിയ പാരിസ്ഥിതിക ആഘാതത്തിനിടയാക്കിയിരുന്നു. പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് കുന്നിടിക്കൽ

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങുമായി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

പഴയങ്ങാടി : ഭിന്നശേഷിക്കാർക്ക് കൈത്താങ്ങുമായി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. അർഹരായ 15 ഓളം പേർക്കാണ് സഹചാരി എന്ന പേരിൽ ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാക്കിയത്. ചടങ്ങ് ഇരിണാവിൽ മുൻമന്ത്രി

ട്വന്റി-20 ലോകകപ്പ് നേടി രാജ്യത്തിന്റെ അഭിമാനം ലോകനെറുകയിലെത്തിച്ച ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി : ട്വന്റി-20 ലോകകപ്പ് നേടി രാജ്യത്തിന്റെ അഭിമാനം ലോകനെറുകയിലെത്തിച്ച ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഡല്‍ഹിയിലെത്തി. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് ഇന്ത്യന്‍ ടീമുമായുള്ള ചാര്‍ട്ടേഡ് വിമാനം ഡല്‍ഹിയിലെ

കോഴിക്കോട് സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

കോഴിക്കോട് : എലത്തൂരിൽ സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. രാവിലെ എട്ട് മണിയോടെയാണ് അപകടം ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും മറിഞ്ഞു

വി.എസിന്‍റെ പി.എ ആയിരുന്ന അഡ്വ. എൻ. അനിൽ കുമാർ നിര്യാതനായി

പാലക്കാട് : മുൻ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദൻ ഭരണപരിഷ്കാര കമീഷൻ ചെയർമാനായിരിക്കെ പേഴ്സനൽ അസിസ്റ്റന്റായിരുന്ന അഡ്വ. എൻ. അനിൽ കുമാർ (59) നിര്യാതനായി. ബുധനാഴ്ച രാത്രി എട്ടോടെ

വീണ്ടും സർവീസുകൾ മുടക്കി എയർ ഇന്ത്യ എക്സ്പ്രസ്; അബൂദബി-കോഴിക്കോട് എയർ ഇന്ത്യ എക്സ്​പ്രസ് റദ്ദാക്കി

അബൂദബി : വീണ്ടും സർവീസുകൾ മുടക്കി എയർ ഇന്ത്യ എക്സ്പ്രസ്. വ്യാഴാഴ്ച പുലർച്ചെ 1.40ന് അബൂദബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട സർവീസ് ആണ് കാരണം വ്യക്തമാക്കാതെ റദ്ദാക്കിയിരിക്കുന്നത്.

പടിയൂരിൽ ചൊവ്വാഴ്‌ച ഒഴുക്കിൽപ്പെട്ട് കാണാതായ 2 വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ : പടിയൂരിൽ ചൊവ്വാഴ്‌ച ഒഴുക്കിൽപ്പെട്ട് കാണാതായ 2 വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂർ സിബ്‌ഗ കോളേജ് ബിരുദവിദ്യാർഥിനി എടയന്നൂർ തെരൂരിലെ ഷഹർബാനയുടെ മൃതദേഹമാണ് കിട്ടിയത്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വിവിധ കാബിനറ്റ് കമ്മിറ്റികൾ രൂപീകരിച്ചു

ന്യൂഡൽഹി : നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വിവിധ കാബിനറ്റ് കമ്മിറ്റികൾ രൂപീകരിച്ചു. എൻഡിഎ പങ്കാളികളായ ജനതാദൾ (യു), തെലുങ്കുദേശം പാർട്ടി, ജനതാദൾ (എസ്), ശിവസേന,

അമീബിക് മസ്തിഷ്കജ്വരം; കോഴിക്കോട് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു

കോഴിക്കോട് : അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശി മൃദുൽ ആണ് മരിച്ചത്. കഴിഞ്ഞ മാസവും അമീബിക്

നീറ്റ് പരീക്ഷ ക്രമക്കേട്; എസ്എഫ്ഐ ഇന്ന് രാജ്യവ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കും

ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കാൻ വിദ്യാർഥി സംഘടനകൾ. എസ്എഫ്ഐ ഇന്ന് രാജ്യവ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കും. നീറ്റ് പരീക്ഷ സമ്പ്രദായം അവസാനിപ്പിക്കുക, കേന്ദ്ര