Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday November 13, 2026
Friday November 13, 2026

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിലെ പ്രധാനിയെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിലെ പ്രധാനിയെ സിബിഐ അറസ്റ്റ് ചെയ്തു. ചോദ്യപേപ്പർ ചോർച്ചയിലെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന അമൻ സിങ്ങിനെയാണ് സിബിഐ അറസ്റ്റ്

കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ കെ.ദാമോദരനെ അനുസ്മരിച്ചു

മുല്ലക്കൊടി : മുല്ലക്കൊടി സി.ആർ.സി. വായനശാലയുടെ ആഭിമുഖ്യത്തിൽ കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ കെ.ദാമോദരനെ അനുസ്മരിച്ചു. പി. ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ പുരോഗമന കലാസാഹിത്യ സംഘം നേതാവ് എ.അശോകൻ ദേശാഭിമാനി അനുസ്മരണ

മാന്നാർ കൊലപാതക കേസിലെ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്

മാന്നാർ കൊലപാതക കേസിലെ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്. ആറ് ദിവസത്തേക്ക് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.മുഖ്യ സാക്ഷി സുരേഷ് കുമാർ ആണ് പരാതിക്കാരൻ.

ഏച്ചൂർ കമാൽ പീടികക്ക് സമീപം കാർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു

മുണ്ടേരി : ഏച്ചൂർ കമാൽ പീടികക്ക് സമീപം കാർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. മുണ്ടേരി വനിതാ സഹകരണ സംഘം  ബിൽ കലക്ടർ ചാലിൽ ഹൗസിൽ ബി.ബീനയാണ് മരിച്ചത്.

രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ ബിജെപി കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

പാപ്പിനിശ്ശേരി : ഹിന്ദുവാണെന്ന് പറയുന്നവർ അക്രമികൾ ആണെന്ന് ലോകസഭയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ ബിജെപി കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുകുന്ന് തറ മുതൽ കണ്ണപുരം

30 വർഷത്തെ ധീരോജ്വലമായ രാജ്യസേവനം; മുണ്ടേരി സ്വദേശിക്ക് ടീം കണ്ണൂർ സോൾജിയേഴ്സിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി

മുണ്ടേരി : 30 വർഷത്തെ ധീരോജ്വലമായ രാജ്യസേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന മുണ്ടേരി കുടുക്കിമൊട്ട സ്വദേശി ലതേഷ് കുമാറിന് ടീം കണ്ണൂർ സോൾജിയേഴ്സിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ റെയിൽവേ

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്

സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരണം; എട്ട് പേര്‍ക്ക് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ്

തിരുവല്ല : സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച് പൊല്ലാപ്പിലായി തിരുവല്ല നഗരസഭയിലെ ജീവനക്കാര്‍. റവന്യൂ വിഭാഗത്തിലെ വനിതകളടക്കം എട്ട് പേര്‍ക്ക് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി; മരണം 48 ആയി

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷം. അസമിൽ മരണം 48 ആയി. കമ്പനി നദിയുടെ കുറുകെയുള്ള പാലം തകർന്നു. യുപിയിൽ മൊറാദാബാദ് അലിഗഡ് എന്നിവിടങ്ങളിലും അതി

ട്രാവലർ നിയന്ത്രണം വിട്ട് ഹൈമാസ്റ്റ് ലൈറ്റ് തൂണിലിടിച്ച് അപകടം; എട്ട് പേർക്ക് പരിക്ക്

കാസർകോട് : കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ ട്രാവലർ നിയന്ത്രണം വിട്ട് ഹൈമാസ്റ്റ് ലൈറ്റ് തൂണിലിടിച്ച് അപകടം. എട്ട് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പൊലീസ്