സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ ഇടിവ്; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95,400 രൂപയായി
സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില യില്‍ ഇടിവ്. ഇന്നലെ സ്വര്‍ണവില കൂടിയെങ്കിലും ഇന്ന് വീണ്ടും വില തിരിച്ചിറങ്ങിയിരിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് ഇന്ന് താഴ്ന്നിരിക്കുന്നത്.