ബിഹാർ സർക്കാർ രൂപീകരണത്തിലേത്ത് അതിവേഗം നീങ്ങാൻ എൻഡിഎ; നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും
ന്യൂഡൽഹി : ബിഹാറിൽ സർക്കാർ രൂപീകരണത്തിലേത്ത് അതിവേഗം നീങ്ങാൻ എൻഡിഎ. പുതിയ സർക്കാറിൻ്റെ സത്യപ്രതിജ്ഞ തീയതി ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം