Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Thursday May 7, 2026
Thursday May 7, 2026

പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ സേനയിൽ അംഗമായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു

ചിറ്റാരിക്കാൽ : പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ സേനയിൽ (എസ്പിജി) അംഗമായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥ ൻ ചിറ്റാരിക്കാൽ മണ്ഡപത്തെ ഷിൻസ്മോൻ തലച്ചിറ (42) രാജസ്ഥാനിലു ണ്ടായ വാഹനാപകടത്തിൽ മരിച്ചു.

ആഗോള അയ്യപ്പ സംഗമം; ഇനി ഒരുനാൾ മാത്രം, പമ്പയിൽ അവസാനഘട്ടങ്ങൾ ഒരുക്കങ്ങൾ നടക്കുന്നു

പമ്പ : ആഗോള അയ്യപ്പ സംഗമത്തിന് ഇനി ഒരുനാൾ മാത്രം. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് പമ്പ തീരത്തെ പ്രത്യേക വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ സുപ്രീംകോടതി ഇടപെട്ടില്ല. അയ്യപ്പ സംഗമത്തിനുള്ള നടപടികൾ നിർത്തിവക്കണമെന്ന

ഇടുക്കി ആനച്ചാൽ ചിത്തിരപുരത്ത് മൺതിട്ട ഇടിഞ്ഞുവീണ് രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഇടുക്കി : ഇടുക്കി ആനച്ചാൽ ചിത്തിരപുരത്ത് മൺതിട്ട ഇടിഞ്ഞുവീണ് രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. ആനച്ചാൽ സ്വദേശി രാജീവ്, പള്ളിവാസൽ സ്വദേശിയായ മറ്റൊരു തൊഴിലാളിയുമാണ് മരിച്ചത്. റിസോർട്ടിന്റെ സംരക്ഷണഭിത്തി

സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന അമീബിക് മസ്തിഷ്ക ജ്വരം; അടിയന്തര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം : സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന അമീബിക് മസ്തിഷ്ക ജ്വരം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി. പൊതുജനാരോ​ഗ്യ പ്രാധാന്യമുള്ള വിഷയമായതിനാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ മരിച്ചു

കണ്ണൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തക ൻ മരിച്ചു. സിറാജ് സബ്എഡിറ്റർ കണ്ണൂർ സ്വദേശി ജാഫർ അബ്ദുൾ റഹീം ആണ് മരിച്ചത്. നാലുദിവസം മുൻപ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം ജന്മദിനം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം ജന്മദിനം. രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനിച്ച പ്രഥമപ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ജവഹര്‍ലാല്‍ നെഹ്രുവിനുശേഷം മൂന്നാംവട്ടവും പ്രധാനമന്ത്രിയായ വ്യക്തി എന്ന നേട്ടം മോദിക്ക്

പാലക്കാട് പുതുപ്പരിയാരത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട് : പുതുപ്പരിയാരത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പാലക്കാട് മാട്ടുമന്ത ചോളോട് സ്വദേശി മീര (29 ) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പൂച്ചിറ സ്വദേശി

ഗസ്സ അധിനിവേശത്തിനിടെ ഫുട്ബാൾ അക്കാദമി ടീമിലെ 10 കുട്ടികളെ കൊലപ്പെടുത്തി ഇസ്രായേൽ

ഗസ്സ : ഗസ്സ അധിനിവേശത്തിനിടെ ഫുട്ബാൾ അക്കാദമി ടീമിലെ 10 കുട്ടികളെ കൊലപ്പെടുത്തി ഇസ്രായേൽ. 15കാരനായ മുഹമ്മദ് അൽ-തൽതാനിയാണ് അവസാ ന കൊല്ലപ്പെട്ട താരം. തൽത്താനിയുടെ വീടിന്

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോഡ്, കണ്ണൂർ, ഇടുക്കി,