കുറുമാത്തൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി തയ്യാറാക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്‌തു
തളിപ്പറമ്പ് : കുറുമാത്തൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി തയ്യാറാക്കിയ ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ രണ്ടാംഭാഗം ജോൺ ബ്രിട്ടാസ് എംപി പ്രകാശനംചെയ്‌തു. പച്ചത്തുരുത്ത് ഉൾപ്പെടെ വിവിധ പുരസ്‌കാരങ്ങൾ