Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 5, 2026
Saturday September 5, 2026

വായനാ വസന്തം വീട്ടിലേക്കൊരു പുസ്തകം പദ്ധതിക്ക് തുടക്കമായി

തളിപ്പറമ്പ : വായന വ്യാപകമാക്കുന്ന തിന്റെ ഭാഗമായി സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ”വായനാ വസന്തം വീട്ടിലോക്കൊരു പുസ്തകം” പദ്ധതിക്ക് പട്ടുവം പറപ്പൂൽ എ വി കൃഷ്ണൻ സ്മാരക

കണിച്ചാർ ചാണപ്പാറയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ : അയോത്തുംചാലിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ചാണപ്പാറ സ്വദേശി കുന്നത്ത് അജേഷ് (37) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തുണിലിടിച്ചായിരുന്നു

കണ്ണൂരിന്റെ കായിക കുതിപ്പിനൊരുങ്ങി സിന്തറ്റിക്ക് ട്രാക്ക്; 12ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

കണ്ണൂർ : കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിലെ സിന്തറ്റിക്ക് ട്രാക്കും മൾട്ടി പർപ്പസ് ഇൻഡോർ കോർട്ടും ഉൾപ്പെടെ കേരള പോലീസിന്റെ വിവിധ പദ്ധതികൾ ആഗസ്റ്റ് 12ന് മുഖ്യമന്ത്രി

ഇന്നലെ തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. മൈലോട്ടുമൂഴി സ്വദേശി ബിജുവിനെയാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു ബിജുവിനെ ഒരു സംഘം യുവാക്കൾ തട്ടികൊണ്ടുപോയത്.

രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യതലസ്ഥാനത്ത് ഇന്ന് പ്രതിഷേധം

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ തുറന്ന യുദ്ധം പ്രഖ്യാപിച്ചുള്ള ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് കൊള്ള’ ആരോപണത്തില്‍ രാജ്യതലസ്ഥാനത്ത് ഇന്ന് പ്രതിഷേധം. കമ്മീഷന്‍ ആസ്ഥാനത്തേക്ക്

കുറുന്തോട്ടി കൃഷിയിൽ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ കെ വി ശാരദക്ക് സ്വാതന്ത്ര്യ ദിന പരേഡിലേക്ക് അതിഥിയായി ക്ഷണം

തളിപ്പറമ്പ : കുറുന്തോട്ടി കൃഷിയിൽ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ കെ വി ശാരദക്ക് സ്വാതന്ത്ര്യ ദിന പരേഡിലേക്ക് അതിഥിയായി ക്ഷണം. പട്ടുവം മുറിയാത്തോടിലെ കെ വി ശാരദയെയാണ്

കണ്ണൂരിൽ കൂട്ടബലാൽസംഗകേസിൽ പ്രതികളായ മൂന്ന് യുവാക്കൾ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂരിൽ കൂട്ടബലാൽസംഗ കേസിൽ പ്രതികളായ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ചൊവ്വ സ്വദേശി വി.വി സംഗീത് എടചൊവ്വയിലെ കെ.അഭിഷേക്, വൈദ്യർ പീടിക സ്വദേശി പി. ആകാശ്

തളിപ്പറമ്പ മുയ്യത്ത് തേങ്ങപറിക്കുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളി താഴെ വീണു മരിച്ചു

തളിപ്പറമ്പ : കുറുമാത്തൂർ മുയ്യത്ത് തേങ്ങപറിക്കുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളി താഴെ വീണു മരിച്ചു. മുയ്യത്തെ തൈവളപ്പില്‍ ടി.വി.സുനിലാണ് (53) മരിച്ചത്. ഞായറാഴ്ച രാവിലെ 8.45 നായിരുന്നു അപകടം

ഷാർജയിൽ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സതീഷ് അറസ്റ്റിൽ

യുഎഇയിലെ ഷാർജയിൽ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സതീഷ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് സതീഷിനെ ഇമിഗ്രേഷൻ കസ്റ്റഡിയിൽ എടുത്ത്

കിണറ്റിൽ ചാടിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

കണ്ണൂർ : ചെറുതാഴം ശ്രീസ്ഥയിൽ അമ്മ മക്കളുമായി കിണറ്റിൽ ചാടിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലാ യിരുന്ന കുഞ്ഞ് മരിച്ചു ആറു വയസുകാരൻ ധ്യാൻ കൃഷ്ണയാണ് മരിച്ചത്.പരിയാരത്തെ കണ്ണൂർ