ദേശീയപാതകളിൽ ടോളിനായി ഫാസ്ടാഗിന്റെ വാർഷികപാസ് ഓഗസ്റ്റ് 15 മുതൽ
മുംബൈ : ദേശീയപാതകളിൽ ടോളിനായി ഫാസ്ടാഗിന്റെ വാർഷികപാസ് ഓഗസ്റ്റ് 15 മുതൽ നടപ്പാക്കുന്നു. സ്ഥിരം യാത്രക്കാർക്ക് 3000 രൂപയ്ക്ക് 200 തവണ അല്ലെങ്കിൽ ഒരുവർഷ കാലാവധി അനുവദിക്കുന്നതാണ്
മുംബൈ : ദേശീയപാതകളിൽ ടോളിനായി ഫാസ്ടാഗിന്റെ വാർഷികപാസ് ഓഗസ്റ്റ് 15 മുതൽ നടപ്പാക്കുന്നു. സ്ഥിരം യാത്രക്കാർക്ക് 3000 രൂപയ്ക്ക് 200 തവണ അല്ലെങ്കിൽ ഒരുവർഷ കാലാവധി അനുവദിക്കുന്നതാണ്
സിനിമാനയ രൂപീകരണത്തിനായുള്ള സിനിമ കോണ്ക്ലേവിന് ഇന്ന് തുടക്കം. ഹേമ കമ്മിറ്റി റിപ്പോര്ട്ടും തുടര്ന്നുള്ള വിവാദങ്ങളും പിടിച്ചുലച്ച മലയാള സിനിമയെ നയ രൂപീകരണത്തിലൂടെ മുന്നോട്ടു നയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്ക്കാര്.
കൊച്ചി : അന്തരിച്ച ചലച്ചിത്രതാരം കലാഭവന് നവാസിന്റെ ഖബറടക്കം ഇന്ന്. ആലുവ ടൗണ് ജുമാ മസ്ജിദില് വൈകുന്നേരം 4 മണി മുതല് അഞ്ചര വരെയുള്ള പൊതുദര്ശനത്തിന് ശേഷമാണ്
കൊച്ചി : നടനും മിമിക്രി കലാകരനുമായ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസായിരുന്നു. വെള്ളി രാത്രി 9.10നാണ് ചോറ്റാനിക്കര ഗവ. ഹൈസ്ക്കൂൾ മൈതാനത്തിന് എതിർവശത്തുള്ള വൃന്ദാവനം ഹോട്ടലിലെ
71-ാമത് ദേശീയ ചലച്ചിത്ര അവാര്ഡ് പ്രഖ്യാപിച്ചു. 2023ല് സെന്സര് ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്വശി മികച്ച സഹനടി
തിരുവനന്തപുരം : സര്ക്കാര് പട്ടിക തള്ളി ഡിജിറ്റല്- സാങ്കേതിക സര്വകലാശാല കളില് നടത്തിയ താല്ക്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി. സര്ക്കാര് പട്ടികയില് നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട്
തിരുവനന്തപുരം : ദിയ കൃഷ്ണ കേസിൽ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി. സ്ഥാപനത്തിലെ മുൻജീവന ക്കാർ കീഴടങ്ങി. വിനീത, രാധു എന്നിവർ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്.
കൊച്ചി : ബലാത്സംഗക്കേസില് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് റാപ്പർ വേടൻ. ജാമ്യ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം ഉന്നയിച്ചതിനാൽ ഇന്ന് ഉച്ചയ്ക്ക് ശേഷം വേടന്റെ അപേക്ഷ
കണ്ണൂർ : നാടുകാണി തെറ്റുന്ന റോഡിൽ ഓടിക്കൊണ്ടിരിക്കയായിരുന്ന കാർ പൂർണ്ണമായും കത്തി നശിച്ചു. കാറിലുണ്ടായിരുന്ന യാത്രികർ വാഹനം നിർത്തി ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. രാവിലെ 11
ധർമ്മസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ ഇന്നും മണ്ണ് നീക്കിയുള്ള പരിശോധന നടത്തും. ഏഴാം സ്പോട്ടിൽ ആണ് ഇന്ന് പരിശോധന ആരംഭിക്കുക. റോഡിനോട് ചേർന്നുള്ള സ്പോട്ടുകളും ഇന്ന് പരിശോധിക്കും.