പൊതുവിദ്യാലയങ്ങളിൽ മതപരമായ ചടങ്ങുകൾ ഒഴിവാക്കാനായി പൊതുമാനദണ്ഡം കൊണ്ടുവരേണ്ടി വരുമെന്ന് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളിൽ മതപരമായ ചടങ്ങുകൾ ഒഴിവാക്കാനായി പൊതുമാനദണ്ഡം കൊണ്ടുവരേണ്ടി വരുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പാദപൂജ പോലുള്ള വിഷയങ്ങൾ ഉയർന്നുവരുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെക്കുറിച്ച് മന്ത്രി വാർത്തസമ്മേളനത്തിൽ