Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday September 9, 2026
Wednesday September 9, 2026

കുവൈത്തിൽ മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളാണ് മരിച്ചത്. അബ്ബാസിയയിൽ ഇവർ താമസിക്കുന്ന അപ്പാർട്ട്മെന്റിലാണ്

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് 1640 രൂപ കുറഞ്ഞു ഒരു പവന്റെ വില 70,200 രൂപയായി

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന്റെ വിലയിൽ 1640 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 70,200 രൂപയായാണ് കുറഞ്ഞത്. പവന്റെ

ആശാവർക്കേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു; രാപകൽ സമരത്തിലേക്ക്

തിരുവനന്തപുരം : ആശാവർക്കേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 43-ാം ദിവസമാണ് നിരാഹാരം അവസാനിപ്പിക്കുന്നത്. രാപകൽ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സെക്രട്ടറിയേറ്റിന്

വേടനെതിരെ വനംവകുപ്പിന്റെ വേട്ടയാടലുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം : വേടനെതിരെ വനംവകുപ്പിന്റെ വേട്ടയാടലുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വേടനെ അറസ്റ്റ് ചെയ്തതതിലും ജാമ്യം കൊടുത്തതിലു മൊന്നും ഞങ്ങൾക്ക് അഭിപ്രായവ്യത്യാസ മില്ല. കഞ്ചാവ്

പാട്ടിനോളം മൂർച്ചയുള്ള വാക്കുകളുമായി പുലിപ്പല്ല് കേസിൽ ജാമ്യം നേടിയതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ വേടൻ

കൊച്ചി : പാട്ടിനോളം മൂർച്ചയുള്ള വാക്കുകളുമായി പുലിപ്പല്ല് കേസിൽ ജാമ്യം നേടിയതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ വേടൻ. സമൂഹത്തിൽ ഇരട്ട നീതി എന്നത് തർക്കമില്ല. കേസ് വേദനിപ്പിച്ചോ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി. ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പത്താം ബ്ലോക്കിൽ നിന്നും ഫോൺ പിടിച്ചെ‌ടുത്തത്. ഒന്നാമത്തെ സെല്ലിന്റെ

ടയർ വർക്സ് അസോസിയേഷൻ കേരള സംസ്ഥാന കൺവെൻഷന് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ തുടക്കമായി

കണ്ണൂർ : ടയർ വർക്സ് അസോസിയേഷൻ കേരള സംസ്ഥാന കൺവെൻഷന് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ തുടക്കമായി. പൊതു സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന

കീച്ചേരി അഞ്ചാംപ്പീടിക റോഡിൽ നടക്കാനിറങ്ങിയ സ്ത്രീ കാർ ഇടിച്ചു മരിച്ചു

കണ്ണൂർ : കീച്ചേരി അഞ്ചാംപ്പീടിക റോഡിൽ നടക്കാനിറങ്ങിയ സ്ത്രീ കാർ ഇടിച്ചു മരിച്ചു. പാറക്കടവിലെ MV മധുസൂധനന്റെ ഭാര്യ സാവിത്രി (50) ആണ് മരിച്ചത്. കീച്ചേരി അഞ്ചാംപ്പീടിക

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ്‌ വെള്ളിയാഴ്‌ച

തിരുവനന്തപുരം : കേരളത്തിനിത്‌ സ്വപ്‌നസാഫല്യം. സ്വതന്ത്ര ഇന്ത്യയുടെ വികസന ചരിത്രത്തിലെ മറ്റൊരു അഭിമാന മുഹൂർത്തമായ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ്‌ വെള്ളിയാഴ്‌ച. രാജ്യത്തെ ആദ്യ ആഴക്കടൽ

ഇന്ന് മെയ്‌ ദിനം; തൊഴിലാളികളെ ആദരിക്കാനും തൊഴിലാളി മുന്നേറ്റങ്ങളെ സ്മരിക്കാനുമുള്ള ദിനം

കൊച്ചി : സർവരാജ്യ തൊഴിലാളി ദിനം വിവിധ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ റാലികൾ, പൊതുയോഗം തുടങ്ങിയ പരിപാടികളോടെ ഇന്ന് ആചരിക്കും. എട്ടു മണിക്കൂർ ജോലിസമയം എന്ന അവകാശം