Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Thursday August 27, 2026
Thursday August 27, 2026

പാലത്തിൻ്റെ കൈവരിയിലേക്ക് ലോറി ഇടിച്ചുകയറി അപകടം

കൊച്ചി: തേവര പാലത്തിൻ്റെ കൈവരിയിലേക്ക് ലോറി ഇടിച്ചുകയറി അപകടം. എതിരെ വന്ന വാഹനത്തിനു പോകാൻ സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.അപകടത്തിൽ ആളപായമില്ല.

കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിൽ സന്ദർശനം നടത്തി

കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിൽ സന്ദർശനം നടത്തി.വ്യാഴാഴ്ചയാണ് അദ്ദേഹം ദർശനത്തിന് എത്തിയത്. അക്കരെ സന്നിധാനത്ത് എത്തിയ സുരേഷ്ഗോപിയെ ദേവസ്വം ചെയർമാൻ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ ഒമ്പത് ജില്ലകളിൽ വിവിധ അലേർടുകൾ

ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു

മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ നാവികരുടെ മൃതദേഹം കണ്ടെത്തിയെന്ന് കേന്ദ്ര

കെ.വേണുഗോപാലൻമാസ്റ്റർ നിര്യാതനായി

കണ്ണപുരം:പാന്തോട്ടം ശ്രീവയത്തൂർ കാലിയാർ ക്ഷേത്രത്തിന് സമീപം പുഞ്ചവയൽ ജീസൺ നിവാസിൽ കെ.വേണുഗോപാലൻമാസ്റ്റർ 66നിര്യാതനായി. പരേതരായ യു.ഗോപാലൻ നമ്പ്യാരുടെയും കെ. സരോജിനി അമ്മയുടെയും മകനാണ്. പഴയ കണ്ണപുരം സൊസൈറ്റി

കള്ളക്കടൽ ജാഗ്രത നിർദേശം

തിരുവനന്തപുരം:കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (11/06/2026) രാത്രി 08.30 മുതൽ നാളെ (12/06/2026) രാത്രി 11.30 വരെ 0.8 മുതൽ 1.4 മീറ്റർ വരെ

കൊല്ലം ജില്ലയിൽ ഷി​ഗെല്ല സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലം ജില്ലയിൽ ഷി​ഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം പിടിപെട്ടത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നേരത്തെ വയനാട് ജില്ലയിലും ഷി​ഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കോളിയാടി

കളിമുറ്റങ്ങളിൽ ഇനി ആവേശത്തിന്‍റെ പന്തുരുളും

മെക്സിക്കോ സിറ്റി: ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ നാല് വർഷത്തെ കാത്തിരിപ്പിന് വിരാമം. കളിമുറ്റങ്ങളിൽ ഇനി ആവേശത്തിന്‍റെ പന്തുരുളും. ഫിഫ ലോകകപ്പിന് ഇന്ന് രാത്രി കിക്കോഫ്. ഇന്ത്യൻ സമയം

പാനൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മൂന്നാം ക്ലാസ് വിദ്യാർത്ഥി

പാനൂർ:പാനൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മൂന്നാം ക്ലാസ് വിദ്യാർത്ഥി. കൂറ്റേരി പള്ളിയിൽ നമസ്ക്കാരത്തിനായി പോയി തിരിച്ചു വരവെ വീട്ടുമുറ്റത്തു വച്ചാണ് കുട്ടിയുടെ നേരെ തെരുവുനായകൾ

സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണം

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും മുൻ മന്ത്രി ജെ ചിഞ്ചുറാണിക്കെതിരെയും രൂക്ഷ വിമർശനം. കൊല്ലം ജില്ലാ കൗൺസിലിലാണ് വിമർശനം ഉയർന്നത്. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്