തിരുവാഭരണ ഘോഷയാത്രക്ക് തുടക്കം; മൂന്നാം ദിവസം ശബരിമല സന്നിധാനത്ത് എത്തിച്ചേരും
മകരസംക്രമ സന്ധ്യയിൽ ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളത്ത് നിന്നു പുറപ്പെട്ടു. ഉച്ചയക്ക് ഒരു മണിയോടെ ആണ് ഘോഷയാത്ര ആരംഭിച്ചത്. മൂന്നാം ദിവസം