പത്തനംതിട്ട പീഡനത്തിന് ഇരയാക്കിയ കേസിൽ എഫ്ഐആറുകളുടെ എണ്ണം 29 ആയി; ഇതുവരെ 28 അറസ്റ്റുകൾ
പത്തനംതിട്ട : പത്തനംതിട്ടയിൽ പെൺകുട്ടിയെ 5 വർഷത്തിനിടെ 62 പേരോളം പീഡനത്തിന് ഇരയാക്കിയ കേസിൽ എഫ്ഐആറുകളുടെ എണ്ണം 29 ആയി. ജില്ലയിലെ കൂടുതൽ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ