സമ്മിശ്ര വികാരങ്ങൾ മുഖത്ത് പ്രകടമാക്കാൻ സാധിക്കുന്ന ഹ്യൂമനൈഡ് റോബോട്ടിനെ പുറത്തിറക്കി കമ്പനി
ഒരു സയൻസ് ഫിക്ഷൻ സിനിമയിൽ കാണുന്നതുപോലെ, സമ്മിശ്ര വികാരങ്ങൾ മുഖത്ത് പ്രകടമാക്കാൻ സാധിക്കുന്ന ഹ്യൂമനൈഡ് റോബോട്ടിനെ പുറത്തിറക്കി കമ്പനി. ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് കൂട്ടായി ഒരു പക്ഷെ, ഗേൾഫ്രണ്ടായി