Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Thursday September 3, 2026
Thursday September 3, 2026

പ്രമുഖ വ്യവസായിയും ബിപിഎൽ സ്ഥാപകനുമായ ടി പി ​ഗോപാലൻ നമ്പ്യാർ അന്തരിച്ചു

ബം​ഗളൂരു : പ്രമുഖ വ്യവസായിയും ബിപിഎൽ സ്ഥാപകനുമായ ടി പി ​ഗോപാലൻ നമ്പ്യാർ ( ടി പി ജി നമ്പ്യാർ) അന്തരിച്ചു. ബംഗളൂരുവിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു

ചേലക്കരയിലെ സ്വതന്ത്ര സ്ഥാനാർഥി ഹരിദാസൻ സിപിഐഎം പ്രവർത്തകൻ

ചേലക്കര : ചേലക്കരയിലെ സ്വതന്ത്ര സ്ഥാനാർഥി ഹരിദാസൻ സിപിഐഎം പ്രവർത്തകൻ. സിപിഐഎമ്മിന്റെയും സിഐടിയുവിന്റെയും സജീവ പ്രവര്‍ത്തകനായ ഹരിദാസന്‍ ചേലക്കരയിൽ കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ അപരനായാണ് മത്സരിക്കുന്നത്

സിറോ മലബാര്‍ സഭ ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പായി മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റു

ചങ്ങനാശ്ശേരി : സിറോ മലബാര്‍ സഭ ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പായി മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റു. ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തില്‍ നടന്ന

എഡിഎം കെ നവീൻ ബാബുവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ വിജയൻ പറയുന്നത് നുണയെന്ന് ഭാര്യ മഞ്ജുഷ

പത്തനംതിട്ട : മുൻ കണ്ണൂർ എഡിഎം കെ നവീൻ ബാബുവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ വിജയൻ പറയുന്നത് നുണയെന്ന് ഭാര്യ മഞ്ജുഷ.കാര്യങ്ങൾ ഏറ്റുപറയാൻ നവീൻ

തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ; അത് മറക്കാനാണ് പൂരം കലക്കൽ ആരോപണമെന്ന് സുരേഷ് ​ഗോപി

തൃശൂർ : തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ വിഷയമാണെന്നും അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണമെന്നും കേന്ദ്രമന്ത്രി സുരേഷ് ​ഗോപി പറഞ്ഞു. തൃശൂർ

അനധികൃതമായി സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ ശക്തമായ നടപടിയെന്ന് പോലീസ്

കണ്ണൂർ : കണ്ണൂർ നഗരത്തിൽ അനധികൃതമായി സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ ശക്തമായ നടപടിയെന്ന് പോലീസ്. പെർമിറ്റ് ലംഘനം നടത്തുന്ന ഓട്ടോറിക്ഷകൾ പിടികൂടാൻ എ സി പി ടി

ഡൽഹിയിലെ വായു മലിനീകരണം അതീവ രൂക്ഷം; അടുത്ത രണ്ട് ദിവസങ്ങളിൽ മലിനീകരണം കൂടുതൽ കടുക്കും

ന്യൂഡൽഹി : ഡൽഹിയിലെ വായു മലിനീകരണം അതീവ രൂക്ഷം. ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചതോടെ വായുഗുണ നിലവാര നിരക്ക് വീണ്ടും 300 നു മുകളിൽ എത്തി. അടുത്ത രണ്ട്

കെ.മുരളീധരൻ നിയമസഭയിൽ എത്തുന്നത് വി.ഡി സതീശൻ ഭയപ്പെടുന്നു; എം.വി ഗോവിന്ദൻ

തിരുവനന്തപുരം : കെ.മുരളീധരനെ വി.ഡി സതീശൻ ഭയപ്പെടുന്നുവെന്ന് സി.പി.ഐ.എം. മുരളീധരൻ നിയമസഭയിൽ എത്തുന്നതിനെ സതീശൻ ഭയപ്പെടുന്നുണ്ടെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥിയാക്കുന്നത് തടയിടാനാണ് ധൃതിപിടിച്ച്

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷമാക്കുന്ന ജനങ്ങൾക്ക് ദീപാവലി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകാശത്തിന്റെ ഉത്സവമായ ദീപാവലി സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും

ദീപലങ്കാരങ്ങളും മൺചിരാതുകളുമായി ദീപാവലിയുടെ ഉത്സവ ലഹരിയിൽ അലിഞ്ഞ് ഉത്തരേന്ത്യ

ദീപാവലിയുടെ ഉത്സവ ലഹരിയിൽ അലിഞ്ഞ് ഉത്തരേന്ത്യ. മധുര പലഹാരങ്ങളും അലങ്കാര ദീപങ്ങളുമായി വർണക്കാഴ്ചകളാൽ നിറയുകയാണ് ദില്ലി നഗരം. മഞ്ഞവെളിച്ചം നിറഞ്ഞ നഗരത്തിലാകെ ദീപലങ്കാരങ്ങളും മൺചിരാതുകളുമായി ദീപങ്ങളാൽ നിറഞ്ഞിരിക്കുകയാണ്.