Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday August 31, 2026
Monday August 31, 2026

ഇന്നത്തെ തിരച്ചിലിൽ തൃപ്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ; അർജുന്റെ ലോറിയുടെ കയർ കണ്ടെത്തി

ഷിരൂരിൽ ഇന്നത്തെ തിരച്ചിലിൽ തൃപ്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ. കൃത്യമായ ഏകോപനത്തോടെയുള്ള തിരച്ചിൽ കാണുന്നുണ്ടെന്ന് ജിതിൻ പറഞ്ഞു. അർജുന്റെ ട്രക്ക് ഉണ്ട് എന്ന് സംശയമുള്ള സ്ഥലത്ത്

91-ന്റെ നിറവില്‍ മലയാളത്തിന്റെ ഭാവാഭിനയ ചക്രവർത്തി; മധുവിന് ഇന്ന് 91-ാം പിറന്നാൾ

91-ന്റെ നിറവില്‍ മലയാളത്തിന്റെ ഭാവാഭിനയ ചക്രവർത്തി മധു. മലയാള സിനിമയുടെ ഭാവുകത്വ പരിണാമത്തില്‍ മധു എന്ന മഹാ നടന്റെ പങ്ക് വളരെ വലുതാണ്. പുറക്കാട് കടപ്പുറത്ത് കറുത്തമയെ

മയ്യില്‍ ഗവ ഹൈസ്കൂള്‍ 1988 89 വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ച് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ബോട്ട് യാത്ര സംഘടിപ്പിച്ചു

കണ്ണൂർ : മയ്യില്‍ ഗവ ഹൈസ്കൂള്‍ 1988 89 വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ച് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ ദലമര്‍മരം നേതൃത്വത്തില്‍ പറശിനി പുഴയില്‍ ബോട്ട് യാത്ര സംഘടിപ്പിച്ചു.

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സംബന്ധിച്ച്‌ സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

മുഹമ്മദ് റാഫി അനുസ്മരണവും ശോഭനം മ്യൂസിക്കൽ അക്കാദമി 9 ആം വാർഷികാഘോഷവും നടന്നു

കണ്ണൂർ : ശോഭനം മ്യൂസിക്കൽ അക്കാദമി &ഓർക്കസ്ട്രയുടെ ആഭിമുഖ്യത്തിൽ മുഹമ്മദ് റാഫി അനുസ്മരണവും ശോഭനം മ്യൂസിക്കൽ അക്കാദമി 9 ആം വാർഷികാഘോഷവും കണ്ണൂർ വൃന്ദാവൻ പാർട്ടി ഹാളിൽ

ബാലസംഘം കണ്ണൂർ ജില്ലാ സമ്മേളനം പ്രചാരണാർത്ഥം മാടായി പാറയിൽ കുട്ടികളുടെ പട്ടം പറത്തൽ സംഘടിപ്പിച്ചു

കണ്ണൂർ : ഒക്ടോബർ 5,6 തീയതികളിൽ കുളപ്പുറത്ത് നടക്കുന്ന ബാലസംഘം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം മാടായി പാറയിൽ കുട്ടികളുടെ പട്ടം പറത്തൽ സംഘടിപ്പിച്ചു. ഗായികമാരായ പല്ലവി

സ്വർണക്കടത്ത് സംഘവുമായി ചേർന്ന് പൊലീസിനെതിരെ ഗൂഢാലോചന നടന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

സ്വർണക്കടത്ത് സംഘവുമായി ചേർന്ന് പൊലീസിനെതിരെ ഗൂഢാലോചന നടന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നാലെ സ്വർണ്ണക്കടത്ത് സംഘവുമായി ചേർന്ന് ചിലർ പോലീസിനെതിരെ ഗൂഢാലോചന

ലൈംഗിക പീഡനക്കേസില്‍ നടന്‍ ജയസൂര്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലൈംഗിക പീഡനക്കേസില്‍ നടന്‍ ജയസൂര്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നാണ് ജയസൂര്യയുടെ വാദം. പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ഷൂട്ടിങ് നടന്നിട്ടില്ലെന്നും

പത്തനംതിട്ടയിൽ കുരമ്പാലയിൽ നിയന്ത്രണം വിട്ട മിനി ലോറി മതിലിൽ ഇടിച്ചു മറിഞ്ഞു

പത്തനംതിട്ട : പത്തനംതിട്ടയിൽ കുരമ്പാലയിൽ നിയന്ത്രണം വിട്ട മിനി ലോറി മതിലിൽ ഇടിച്ചു മറിഞ്ഞു. ഇതേസമയം ഇതുവഴി കടന്നുപോയ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു. സംഭവസ്ഥലത്തേക്ക് പുറപ്പെട്ട

ഈസ്റ്റ് ബംഗാൾ ഉയർത്തിയ വെല്ലുവിളിക്ക് ​കേരള ബ്ലാസ്റ്റേഴ്സിന്റെ അതി ഗംഭീര മറുപടി

കൊച്ചി : ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വീണ്ടും മഞ്ഞക്കടലിരമ്പം. ഐ.എസ്.എൽ സീസണിലെ രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ഉയർത്തിയ വെല്ലുവിളിക്ക് ​കേരള ബ്ലാസ്റ്റേഴ്സിന്റെ അതി ഗംഭീര മറുപടി.