ഡോ പി വി മോഹനൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു
കണ്ണൂർ : പ്രശസ്ത ടോക്സിക്കോളജിസ്റ്റും ശാസ്ത്രജ്ഞനുമായ കണ്ണൂർ ചെറുകുന്ന് സ്വദേശി ഡോ പി വി മോഹനൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ്-19