Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday August 29, 2026
Saturday August 29, 2026

സിനിമാ മേഖലയിൽ നവീകരണം ആവശ്യമാണ്; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനപ്രതിനിധി ആയതിനാൽ പഠിച്ചതിന് ശേഷം മാത്രമേ പ്രതികരിക്കാനാകൂ. റിപ്പോർട്ടിലെ ശിപാർശകൾ സിനിമ മേഖലയിലെ

ഡോക്ടറുടെ കൊല: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് മെ​ഴു​കു​തി​രി തെ​ളി​ച്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി : കൊ​ൽ​ക്ക​ത്ത​യി​ൽ അ​തി​ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട ജൂ​നി​യ​ർ ഡോ​ക്ട​ർ​ക്ക് നീ​തി​തേ​ടി രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് മെ​ഴു​കു​തി​രി തെ​ളി​ച്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. ഡ​ൽ​ഹി​യി​ൽ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന​ട​ക്ക​മു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം. പൊ​ലീ​സ് വി​ല​ക്ക്

കേരളത്തില്‍ ഇന്ന് 3 ജില്ലകളില്‍ അതിശക്ത മഴ സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 3 ജില്ലകളില്‍ അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് – 2023 ലെ സംസ്ഥാനതല അവാർഡ് ഏറ്റുവാങ്ങി

കണ്ണൂർ : 2023 വർഷത്തെ കൃഷിവകുപ്പിൻ്റെ കർഷക അവാർഡ്ദാന ചടങ്ങ് തിരുവനന്തപുരം നിയമസഭാ കോപ്ലക്സിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ-

കണ്ണൂർ തോട്ടടയിൽ ബസും ഓട്ടോറിക്ഷയും ഇടിച്ച് ഓട്ടോറിക്ഷ യാത്രക്കാരൻ മരിച്ചു

കണ്ണൂർ : കണ്ണൂർ തോട്ടടയിൽ ബസും ഓട്ടോറിക്ഷയും ഇടിച്ച് ഓട്ടോറിക്ഷ യാത്രക്കാരൻ മരിച്ചു. കാസർകോട് പാലക്കുന്ന് സ്വദേശി ശ്രീനിവാസൻ ആണ് മരിച്ചത്. മരിച്ച ശ്രീനിവാസനും മറ്റ് രണ്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുന്നു. നാല് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച്

കൊല്ലം കുണ്ടറ പടപ്പക്കരയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം : കൊല്ലം കുണ്ടറ പടപ്പക്കരയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പടപ്പക്കര സ്വദേശി പുഷ്പലത (45)യെ ആണ് മരിച്ച

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; മഹിള മോർച്ച കണ്ണൂർ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു

കണ്ണൂർ : വെസ്റ്റ് ബംഗാളിലെ യുവ ഡോകടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മഹിള മോർച്ച കണ്ണൂർ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു. വായ മൂടി കെട്ടിയും മെഴുകുതിരികത്തിച്ചുമാണ്

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ കണ്ണൂർ പ്രകടനം നടത്തി

കണ്ണൂർ : കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ

വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ കണ്ണൂർ ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കാരുണ്യ യാത്ര നടത്തി

കണ്ണൂർ : വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ 25 വീടുകൾ നിർമ്മിക്കും. അതിൻ്റെ ധനശേഖരണാർത്ഥം കണ്ണൂർ ജില്ലയിൽ ശനിയാഴ്ച കണ്ണൂർ