Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday May 31, 2026
Sunday May 31, 2026

വളപട്ടണം പാലത്തിലെ കുഴികൾ അപകട സാധ്യത കൂട്ടുന്നു; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ : വളപട്ടണം പാലത്തിലെ കുഴികൾ അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പരാതി അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കണ്ണൂർ ദേശീയ പാതാ അതോറിറ്റി പ്രോജക്റ്റ് ഡയറക്ടർ പരാതി

ആറാം വയസ്സിൽ കണ്ണൂരിലെ ബോംബേറിൽ കാൽ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

കണ്ണൂർ : ആറാം വയസ്സിൽ കണ്ണൂരിലെ ബോംബേറിൽ കാൽ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എഞ്ചിനീയറുമായ നിഖിലാണ് വരൻ. ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത്

കണ്ണൂർ പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു

കണ്ണൂർ : പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തന്‍വീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച് പ്രഭാത ഭക്ഷണം കഴിക്കുമ്പോഴായിരുന്നു

കാ​റ്റി​ലും ക​ന​ത്ത മ​ഴ​യി​ലും കണ്ണൂർ മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ര​ങ്ങ​ളും വൈ​ദ്യു​തി തൂ​ണു​ക​ളും പൊ​ട്ടി​വീ​ണ് ക​ന​ത്ത നാ​ശം

കണ്ണൂർ : കാ​റ്റി​ലും ക​ന​ത്ത മ​ഴ​യി​ലും കണ്ണൂർ മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ര​ങ്ങ​ളും വൈ​ദ്യു​തി തൂ​ണു​ക​ളും പൊ​ട്ടി​വീ​ണ് ക​ന​ത്ത നാ​ശം. കെ​ട്ടി​ട​ങ്ങ​ൾ​ക്കും വീ​ടു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ചി​ല​യി​ട​ങ്ങ​ളി​ൽ

കണ്ണൂർ ടൗൺ തായതെരുവിൽ വച്ച് 𝟭.𝟰𝟱𝟴 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

കണ്ണൂർ : എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബു പി വി ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അക്ഷയ് ഉം

3.562 ഗ്രാം മെത്തഫിറ്റമിൻ കൈവശം വെച്ചത്തിന് യുവാവിനെ പാപ്പിനിശ്ശേരി എക്സൈസ് അറസ്റ്റ് ചെയ്തു

കണ്ണൂർ : പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജസീറലി യും പാർട്ടിയും രഹസ്യവിവരത്തിൻ്റെ അടിസ്ഥനത്തിൽ പുതിയങ്ങാടി ഇട്ടമ്മൽ ഉളള വീട്ടിൽ വെച്ച് പയ്യന്നൂർ താലൂക്കിൽ മാടായി അംശം

രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവപ്രതിമ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രസന്നിധിയിൽ

തളിപ്പറമ്പ് : രാജ്യത്തു ശിവന്റെ ഏറ്റവും വലുപ്പമുള്ള വെങ്കലപ്രതിമ 5നു വൈകിട്ടു 4നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രമുറ്റത്തു ഗവർണർ രാജേന്ദ്ര ആർലേക്കർ അനാഛാദനം ചെയ്യും. സിനിമാ നിർമാതാവും

കൊട്ടിയൂർ വൈശാഖോത്സവത്തിൽ വാളാട്ടവും കുടിപതികളുടെ തേങ്ങയേറും നടന്നു; ഇന്ന് തൃക്കലശാട്ട്

കൊട്ടിയൂർ : വൈശാഖ മഹോത്സവം പരിസമാപ്തിയിലേക്ക്. അത്തം ദിനത്തിലെ വാളശ്ശൻമാരുടെ വാളാട്ടവും കുടിപതികളുടെ തേങ്ങയേറും നടന്നു. ഇന്ന് തൃക്കലശാട്ട്. ഇന്ന് സ്വായംഭൂവിൽ ആടാനുള്ള കളഭക്കൂട്ടിന് ആവശ്യമായ കുകുമം,

ആറളം പുനരധിവാസ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ തമ്പടിച്ചിരുന്ന നാല് കാട്ടാനകളെ വനത്തിലേക്ക് തുരത്തി

ഇരിട്ടി : ആറളം പുനരധിവാസ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ തമ്പടിച്ചിരുന്ന നാല് കാട്ടാനകളെ വനത്തിലേക്ക് തുരത്തി. ബ്ലോക്ക് 10 ൽ കോട്ടപ്പാറ ജലനിധി ടാങ്കിന് സമീപം നിലയുറപ്പിച്ചിരുന്ന

വനമഹോത്സവത്തിന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിൽ വിത്തേറ് നടത്തി

കേളകം : വനമഹോത്സവത്തിന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിൽ വിത്തേറ് നടത്തി. നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻന്റെയും ചെട്ടിയാംപറമ്പ് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ചർച്ചിന് കീഴിലുള്ള മാതൃവേദിയുടെയും ഓൾ