Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday May 31, 2026
Sunday May 31, 2026

കുറ്റ്യാട്ടൂര്‍ കോയ്യോട്ടുമൂല സാഗര സ്വയം സഹായ സംഘം നേതൃത്വത്തില്‍ വിദ്യാർത്ഥികൾക്ക് അനുമോദനം സംഘടിപ്പിച്ചു

കണ്ണൂർ : കുറ്റ്യാട്ടൂര്‍ കോയ്യോട്ടുമൂല സാഗര സ്വയം സഹായ സംഘം നേതൃത്വത്തില്‍ യുഎസ്എസ് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാർത്ഥികൾക്കും എസ്എസ്എല്‍സി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും അനുമോദനം സംഘടിപ്പിച്ചു.

പഴശ്ശി ഡാമിൽ 18 മീറ്ററിനു മുകളിൽ വെള്ളം സംഭരിക്കുന്നതിന്റെ ഭാഗമായി ഡാമിലെ ജലനിരപ്പുയർന്നു

കണ്ണൂർ : പഴശ്ശി ഡാമിൽ 18 മീറ്ററിനു മുകളിൽ വെള്ളം സംഭരിക്കുന്നതിന്റെ ഭാഗമായി ഷട്ടറുകൾ താഴ്ത്തിയതിൻ്റെ ഫലമായി ഡാമിലെ ജലനിരപ്പുയർന്നു. നിലവിൽ 16.41 മീറ്ററാണ് ജലനിരപ്പ്. ഡാമിന്റെ

കണ്ണൂരിൽ യുവതിക്കൊപ്പം മയക്കുമരുന്നുമായി പിടിയിലായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കണ്ണൂർ : കണ്ണൂരിൽ യുവതിക്കൊപ്പം മയക്കുമരുന്നുമായി പിടിയിലായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുതിയ ബസ് സ്റ്റാൻ്റിനു സമീപത്തെ ഫാത്തിമാസിൽ നിഹാദ് മുഹമ്മദി (35) നെയാണ് ടൗൺ

കയരളം ഞാറ്റുവയലിലെ കിഴക്കേടത്ത് നാരായണി നിര്യാതയായി

കണ്ണൂർ : കയരളം ഞാറ്റുവയലിലെ കിഴക്കേടത്ത് നാരായണി (90) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ ജനാർദനൻ, പവിത്രൻ, വിജയലക്ഷ്മി, ദാക്ഷായണി, രുഗ്മണി, ബാബുരാജ്, രാധാമണി. മരുമക്കൾ

വളപട്ടണം പാലത്തിൽ നിന്ന് യുവാവും യുവതിയും പുഴയിലേക്ക് ചാടി; യുവതിയെ രക്ഷപ്പെടുത്തി

കണ്ണൂർ : വളപട്ടണം പുഴയിൽ ചാടിയ കാസർകോട് സ്വദേശിനിയായ ഭർതൃമതിയായ യുവതിയെ രക്ഷപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ ഊർജിതമാക്കി. ഇന്ന് രാവിലെയാണ് സംഭവം.കാസർകോട് ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ

സംസ്ഥാന പൊലീസ് മേധാവിയായി രവത ചന്ദ്രശേഖറെ നിയമിച്ചപ്പോൾ സർക്കാർ മറന്ന ചരിത്രം കൂത്തുപറമ്പ് വെടിവെപ്പ് ഓർമിപ്പിച്ച് പി. ജയരാജൻ

കണ്ണൂർ : സംസ്ഥാന പൊലീസ് മേധാവിയായി രവത ചന്ദ്രശേഖറെ നിയമിച്ചപ്പോൾ സർക്കാർ മറന്ന ചരിത്രം ഓർമിപ്പിച്ച് മുതിർന്ന സി.പി.എം നേതാവ് പി. ജയരാജൻ. കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ട

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം; തിരുനാൾ പിറന്നാളും വടക്കേക്കാവിൽ വിശേഷാപൂജയും ബുധനാഴ്ച നടക്കും

കണ്ണൂർ : കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുനാൾ പിറന്നാളും വടക്കേക്കാവിൽ വിശേഷാപൂജയും മിഥുനമാസത്തിലെ ഉത്രം നാളായ ജൂലൈ 2 ബുധനാഴ്ച നടക്കും. തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ കരുമാരത്തില്ലത്ത്

കണ്ണൂർ അടക്കാത്തോട്ടിൽ കാട്ടുപന്നി ഓട്ടോറിക്ഷയിലിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ : അടക്കാത്തോട് ടൗണിൽ നിന്നും കരിയം കാപ്പിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട ഓട്ടോറിക്ഷയിൽ കാട്ട് പന്നി ഇടിച്ച് ഉണ്ടായ അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.

കുടിവെള്ള വിതരണത്തിന്റെ ആവശ്യാർത്ഥം പഴശ്ശി ഡാമിലെ ജലനിരപ്പ് ഉയർത്തും

കണ്ണൂർ : പഴശ്ശി ഡാമിൽ കുടിവെള്ള വിതരണത്തിന്റെ ആവശ്യാർത്ഥം 18 മീറ്ററിനു മുകളിൽ വെള്ളം സംഭരിച്ചിരിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയർ. നിർദ്ദേശം നൽകിയതിനാൽ ജൂൺ

കെഎംസിസി ഖത്തർ കണ്ണൂർ ജില്ല കമ്മിറ്റി ശൈഖുന മാണിയൂർ ഉസ്താദ് പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു

കെഎംസിസി ഖത്തർ കണ്ണൂർ ജില്ല കമ്മിറ്റി ശൈഖുന മാണിയൂർ ഉസ്താദ് പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു. കെഎംസിസി ഹാളിൽ വെച്ച് നടന്ന പ്രാർത്ഥന സദസ്സിൽ. ആക്ടിംഗ് പ്രസിഡണ്ട് നൗഷാദ്