കണ്ണൂർ ജില്ല മെഡിക്കൽ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തി
കണ്ണൂർ : കണ്ണൂർ ജില്ല മെഡിക്കൽ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തി.പോലീസ് ജലപീരങ്കി പ്രയോഗിച്ചു.കണ്ണൂർ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളോടുള്ള കേരള സർക്കാരിന്റെ അവഗണനക്കെതിരെയാണ് മാർച്ച്