സെൻസസ് 2027: പ്രിൻസിപ്പൽ സെൻസസ് ഓഫീസർ ഫീൽഡ് പരിശോധന നടത്തി
തളിപ്പറമ്പ്: . എന്യൂമറേറ്റർമാർ വിവരശേഖരണം തുടങ്ങിയ പശ്ചാത്തലത്തിൽ ജില്ലയിലെ പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കലക്ടർ പി വിഷ്ണുരാജ് സെൻസസ് പ്രവർത്തനങ്ങൾ പരിശോധിക്കാൻ നേരിട്ടിറങ്ങി.തളിപ്പറമ്പ് നഗരസഭയിലെ അള്ളംകുളം