കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ; MDMAയുമായി പയ്യന്നൂർ എക്സൈസിന്റെ പിടിയിൽ
കണ്ണൂര്‍ : കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.