Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday September 14, 2026
Monday September 14, 2026

ആലക്കോട് വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോയ ജീപ്പ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു

കണ്ണൂർ : ആലക്കോട് വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോയ ജീപ്പ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു. ജീപ്പിലുണ്ടായിരുന്ന 13 വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഇവരെ ആലക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

ആക്‌സിഡന്റിൽ തലച്ചോറിന് ക്ഷതവും ശരീരമാസകലം ഗുരുതരമായ പരിക്കുമേറ്റ റൂബിന് വേണ്ടി നമുക്ക് കൈകോർക്കാം

തളിപ്പറമ്പ : ഏഴോം ഗ്രാമ പഞ്ചായത്ത് നരിക്കോട് ഏച്ചിൽമൊട്ട പ്രദേശത്ത് താമസിക്കുന്ന പരേതനായ ചേണിചേരി വളപ്പിൽ മോഹനൻ്റെയും എം ജ്യോതിയുടെയും മകനായ റൂബിൻ സി വി (26)

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്, നാലാം വാർഡ് മാലിന്യ മുക്ത വാർഡ് പ്രഖ്യാപനം നിർവഹിച്ചു

കണ്ണൂർ : മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്, നാലാം വാർഡ് മാലിന്യ മുക്ത വാർഡ് പ്രഖ്യാപനം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി. ടി ബാലകൃഷ്ണൻ നിർവഹിച്ചു.

കുട്ടികളിൽ ശുചിത്വ സംസ്കാര സന്ദേശം പ്രചരിപ്പിക്കുന്നതിനായി ചിത്ര പ്രദർശനം സംഘടിപ്പിച്ചു

കണ്ണൂർ : കുട്ടികളിൽ ശുചിത്വ സംസ്കാര സന്ദേശം പ്രചരിപ്പിക്കുന്നതിനായി ശുചിത്വമിഷൻ – ആന്തൂർ നഗരസഭ സംയുക്തമായി പറശ്ശിനിക്കടവ് ഹൈസ്കൂളിൽ ചിത്ര പ്രദർശനം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ പി

ഇരു വൃക്കകളും തകരാറിലായ പട്ടാനൂർ കൊളപ്പയിലെ മനോഹരൻ എ.എം ഉദാരമതികളുടെ സഹായം തേടുന്നു

കണ്ണൂർ : ഇരു വൃക്കകളും തകരാറിലായ പട്ടാനൂർ കൊളപ്പയിലെ മനോഹരൻ എ.എം ഉദാരമതികളുടെ സഹായം തേടുന്നു. പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്ന മനോഹരൻ്റെ കുടുംബത്തിന് ചികിത്സാ ചിലവ്

ഇരിക്കൂർ പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചു

ശ്രീകണ്ഠപുരം : ഇരിക്കൂർ പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചു. ഇരിക്കൂർ അയിപ്പുഴ ഷാമിൽ മൻസിലിൽ ഔറഗസീബിന്റെയും റഷീദയുടെ മകൻ മുഹമ്മദ് ഷാമിലാണ് (15) മരിച്ചത്.

മുല്ലക്കൊടി തീരദേശ റോഡ് നിർമ്മാണ പ്രവർത്തി എം.വി.ഗോവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു

കണ്ണൂർ : മുല്ലക്കൊടി തീരദേശ റോഡ് നിർമ്മാണ പ്രവർത്തി മുല്ലക്കൊടിയിൽ നടന്നു. എം.വി.ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. മികച്ച യാത്രാ സൌകര്യങ്ങൾ എല്ലാവർക്കും ലഭ്യമാകുന്നതിനായുള്ള

സ്വകാര്യ ഗോഡൗണിൽ നിന്നും ഒന്നേകാൽ ലക്ഷത്തിലധികം പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ പിടിച്ചെടുത്തു

കണ്ണൂർ : തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെന്‍റ് സ്ക്വാഡുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ണൂർ ടൗണിലെ സ്വകാര്യ ഗോഡൗണിൽ നിന്നും ഒന്നേകാൽ ലക്ഷത്തിലധികം പ്ലാസ്റ്റിക് ആവരണമുള്ള

രാജ്യത്ത് സി.പി.എം. അംഗങ്ങളില്‍ മുന്നില്‍ ഇത്തവണയും കണ്ണൂര്‍

കണ്ണൂര്‍ : ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സി.പി.എം. അംഗങ്ങളും വര്‍ഗ ബഹുജന സംഘടനാംഗങ്ങളുമുള്ള ജില്ലാ ഘടകം ഇത്തവണയും കണ്ണൂര്‍ തന്നെ. 4421 ബ്രാഞ്ചുകളിലും 249 ലോക്കല്‍ കമ്മിറ്റികളിലും

പുതിയതെരുവിലെ ഗതാഗതക്കുരുക്ക്; പരീക്ഷണാടിസ്ഥാനത്തിൽ ജനുവരി 31 മുതൽ താൽക്കാലിക ഗതാഗത പരിഷ്‌കാരം

കണ്ണൂർ : ദേശീയപാതയിൽ പുതിയതെരു മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിക്കുന്നതിന് ജനുവരി 31 മുതൽ ഫെബ്രുവരി നാല് വരെ അഞ്ച് ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത പരിഷ്‌കാരം നടപ്പിലാക്കുമെന്ന്