സിപിഐ എം 24ാം പർടി കോൺഗ്രസിന് മുന്നേടിയായുള്ള ജില്ലാ സമ്മേളനത്തിന്’ തളിപ്പറമ്പിൽ കൊടി ഉയർന്നു
തളിപ്പറമ്പ : സിപിഐ എം 24ാം പർടി കോൺഗ്രസിന് മുന്നേടിയായുള്ള ജില്ലാ സമ്മേളനത്തിന്’ തളിപ്പറമ്പിൽ കൊടി ഉയർന്നു. വിവിധ കേന്ദ്രങ്ങളിൽ നിന്നാരംഭിച്ച് വഴിനീളെ ആയിരങ്ങളുടെ അഭിവാദ്യമേറ്റു വാങ്ങിവന്ന