ഹാപ്പി ആവാൻ ഇനി ഹാപ്പിനെസ്സ് സ്‌ക്വയറും; തളിപ്പറമ്പ് ചിറവക്കിൽ ഒരുക്കിയ ഹാപ്പിനസ് സ്ക്വയർ നാടിന് സമർപ്പിച്ചു
തളിപ്പറമ്പ : ഹാപ്പി ആവാൻ ഇനി ഹാപ്പിനെസ്സ് സ്‌ക്വയറും. ജനങ്ങൾക്ക് ഒത്തുചേരാനും ആഘോഷ നിമിഷങ്ങളിൽ പങ്കുചേരാനുമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഒരുക്കിയ ഹാപ്പിനസ് സ്ക്വയറിന്റെ ഉദ്ഘാടനം നടന്നു.