കൃഷിസമൃദ്ധി പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം അഞ്ചരക്കണ്ടി കാമേത്ത് വയലിന്ന് സമീപം നടന്നു
കണ്ണൂർ : അഞ്ചരക്കണ്ടി കൃഷിഭവൻ, പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ കൃഷിസമൃദ്ധി പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം അഞ്ചരക്കണ്ടി കാമേത്ത് വയലിന്ന് സമീപം നടന്നു. ജില്ലാപഞ്ചായത്ത് അംഗം ചന്ദ്രൻ