സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപകരെ വഞ്ചിച്ചു എന്ന പരാതികൾ കണ്ണൂരിൽ തുടർക്കഥ
കണ്ണൂർ : സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപകരെ വഞ്ചിച്ചു എന്ന പരാതികൾ കണ്ണൂരിൽ തുടർക്കഥ. കണ്ണൂർ പള്ളിക്കുന്ന് ചെട്ടിപ്പീടികയിലെ മെഡിസിറ്റി ഇൻറർനാഷണൽ സ്ഥാപനത്തിൽ തിങ്കളാഴ്ച ഒരുകൂട്ടം നിക്ഷേപകർ