Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday May 29, 2026
Friday May 29, 2026

ചെറുകുന്ന് മിഷൻ ആശുപത്രിയിൽ വനിത നഴ്സിനെ ചവിട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

പഴയങ്ങാടി : ചെറുകുന്ന് മിഷൻ ആശുപത്രിയിൽ വനിത നഴ്സിനെ ചവിട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചെറുകുന്ന് പൂങ്കാവ് സ്വദേശി ജിജിൻ ഫെലിക്‌സ്  (36)നെ യാണ് കണ്ണപുരം

എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയംനേടിയ മെമ്പർമാരുടെ കുട്ടികൾക്ക് അനുമോദനം സംഘടിപ്പിച്ചു

കണ്ണൂർ : കമ്പിൽ മാപ്പിള ഹൈസ്കൂൾ 96 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയംനേടിയ മെമ്പർമാരുടെ കുട്ടികൾക്ക് അനുമോദനം സംഘടിപ്പിച്ചു കമ്പിൽ

വാഷിങ്ടണ്‍ ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ബിരുദം നേടിയ ഡോ.ചാള്‍സണ്‍ ഏഴിമലക്ക് പൗരസ്വീകരണം

കണ്ണൂർ : വാഷിങ്ടണ്‍ ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ബിരുദം നേടിയ ഡോ.ചാള്‍സണ്‍ ഏഴിമലക്ക് പൗരസ്വീകരണം. ന്യൂഡല്‍ഹി ഹോട്ടല്‍ സരോവറില്‍ നടന്ന ചടങ്ങില്‍ ബിരുദമേറ്റുവാങ്ങി തിരിച്ചെത്തിയപ്പോഴാണ് പയ്യന്നൂര്‍

കേന്ദ്ര മന്ത്രി സുരേഷ് ഗോപി നാളെ കണ്ണൂരിലെത്തും

കണ്ണൂർ : കേന്ദ്ര മന്ത്രി സുരേഷ് ഗോപി നാളെ കണ്ണൂരിലെത്തും. പെട്രോളിയം, ടൂറിസം മന്ത്രാലയങ്ങളിൽ എത്തി സഹമന്ത്രി സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തു. ഇന്ന് കോഴിക്കോട് എത്തുന്ന

കുടുംബശ്രീ സംസ്ഥാന സർഗോത്സവം; രണ്ടാംസ്ഥാനം പിടിച്ചെടുത്ത് കണ്ണൂരിലെ കലാകാരികൾ

കണ്ണൂർ : കുടുംബശ്രീ സംസ്ഥാന സർഗോത്സവത്തിൽ രണ്ടാംസ്ഥാനം പിടിച്ചെടുത്തിരിക്കുകയാണ് കണ്ണൂരിലെ അംഗങ്ങൾ. കഴിഞ്ഞവർഷം മൂന്നാംസ്ഥാനത്തായിരുന്നു ജില്ല. കാസർകോട്, കാലിക്കടവിൽ നടന്ന സർഗോത്സവം അരങ്ങ്-24-ൽ 187 പോയിന്റുമായി ജില്ലയിലെ

കഞ്ചാവും എം ഡി എം എ യുമായി രണ്ടുപേർ പിടിയിൽ

കൂട്ടുപുഴ : കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ് പി.കെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ 6 ഗ്രാം കഞ്ചാവുമായി കടവത്തൂർ സ്വദേശി

ആന്തൂർ നഗരസഭയ്ക്ക് 2024 ലെ മലിനീകരണ നിയന്ത്രണ അവാർഡ്

ആന്തൂർ : ആന്തൂർ നഗരസഭയ്ക്ക് 2024 ലെ മലിനീകരണ നിയന്ത്രണ അവാർഡ്. മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും അവ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് സംസ്ഥാന

നരവൂരിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

കൂത്തുപറമ്പ് : നരവൂരിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. ചെറുവളത്ത് ഹൗസിലെ സി.വിനീഷിന്റെ വീടിന് മുന്നിലെ റോഡിലായിരുന്നു സ്ഫോടനം ബോംബ് പൊട്ടി ഉഗ്രശബ്ദം കേട്ടതായി വീട്ടുകാരുടെ

ഇൻക്ലൂസീവ് പേരന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ വാർഷിക ജനറൽ ബോഡി യോഗം നടന്നു

തളിപ്പറമ്പ : ഭിന്നശേഷികാരുടെ രക്ഷിതാക്കളുടെ സംഘടന ആയ IPA (ഇൻക്ലൂസീവ് പേരന്റ് അസോസിയേഷൻ) കണ്ണൂർ ജില്ലാ വാർഷിക ജനറൽ ബോഡി യോഗം തളിപ്പറമ്പ് kP അബ്ദു സാഹിബ്‌

മട്ടന്നൂരിൽ രണ്ട് ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ

മട്ടന്നൂർ : മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ സി.ജയചന്ദ്രനും പാർട്ടിയും നടത്തിയ പരിശോധനയിൽ കുയിലൂർ സ്വദേശി ആർ. വേണുഗോപാൽ എന്നയാളെ അറസ്റ്റ് ചെയ്തു.