Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Thursday May 28, 2026
Thursday May 28, 2026

കൾവർട്ടിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു

കണ്ണൂർ : കൾവർട്ടിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തളിപ്പറമ്പ് ആലിങ്കീൽ തിയറ്ററിനു സമീപത്ത് താമസിക്കുന്ന റിയാസ് (34) ആണ് മരണപ്പെട്ടത്. പിലാത്തറ വിളയാങ്കോട് ദേശീയപാത നവീകരണം

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ഈ വർഷത്തെ ഹജ്ജ് ക്യാമ്പിന് സമാപനം

കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ഈ വർഷത്തെ ഹജ്ജ് ക്യാമ്പിന് സമാപനം. അവസാന വിമാനത്തിൽ 322 പേരാണ് ഹജ്ജിന് പുറപ്പെട്ടത്. സൗദി എയർലൈൻസിൻ്റെ 9 വിമാനങ്ങൾ

മുതുകുടയിൽ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു; ആളപായം ഇല്ല

തളിപ്പറമ്പ : ശക്തമായ കാറ്റിലും മഴയിലും മുതുകുടയിലെ ബ്യൂട്ടീഷ്യൻ ഇടച്ചേരിയൻ മഹേഷിന്റെ വീട് തകർന്നു. വീടിന്റെ മേൽക്കുര തകർന്നാണ് അപകടം ഉണ്ടായത്. വീട്ടിൽ മഹേഷും ഭാര്യയും രണ്ടു

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ ആദരിക്കുന്നു

തളിപ്പറമ്പ് : തളിപ്പറമ്പ നിയോജക മണ്ഡലത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ യുടെ നേതൃതൃത്വത്തിൽ നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ

തളിയിൽ ശ്രീ മേൽതളി മഹാദേവ ക്ഷേത്രത്തിൽ കാട്ടിളവെപ്പ് കർമം നടന്നു

കണ്ണൂർ : തളിയിൽ ശ്രീ മേൽതളി മഹാദേവ ക്ഷേത്രത്തിൽ കാട്ടിളവെപ്പ് കർമം നടന്നു. ഞായറാഴ്ച രാവിലെ 9 മണിക്കും 10:45 ഇടയിലുള്ള ശുഭമുഹൂർത്തതിലാണ് ചടങ്ങുകൾ നടന്നത്. ജൂൺ

കാലവർഷം എത്തിയതോടെ മാട്ടൂലിലെ റോഡുകൾ വെള്ളത്തിലായി; ആവശ്യത്തിന് ഓവുചാലുകൾ ഇല്ല

പഴയങ്ങാടി : കാലവർഷം എത്തിയതോടെ മാട്ടൂലിലെ റോഡുകൾ വെള്ളത്തിലായി. ആവശ്യത്തിന് ഓവുചാലുകൾ നിർമ്മിക്കാത്തതാണ് റോഡിലെ വെള്ളക്കെട്ടിന് പ്രധാനകാരണം. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. മഴ എത്തിയ തോടെ മാട്ടൂലിലെ

പഴയങ്ങാടി ചെങ്ങൽ റോഡിൽ മലിനജലം കെട്ടിക്കിടക്കുന്നത് പത്തോളം കുടുംബങ്ങൾക്ക് ദുരിതമാകുന്നു

പഴയങ്ങാടി : പഴയങ്ങാടി ചെങ്ങൽ റോഡിൽ മലിനജലം കെട്ടിക്കിടക്കുന്നത് പത്തോളം കുടുംബങ്ങൾക്ക് ദുരിതമാകുന്നു. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. പഴയങ്ങാടിയിൽ നിന്ന് ചെങ്ങലിലേക്ക് പോകുന്ന റോഡിൽ ഡ്രൈവിംഗ് സ്കൂളിലെ

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചു

കണ്ണൂർ : ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചു. മുഖ്യപ്രതികളിലൊരാളായ കൊടി സുനി ഒഴികെ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന അഞ്ചു പ്രതികൾക്കാണ് പരോൾ അനുവദിച്ചത്.

ചാല-നടാൽ ബൈപ്പാസ് റോഡിൽ ചരക്കുലോറി കുടുങ്ങി; എടക്കാട് മുതൽ ചാല വരെ ഗതാഗതം സ്തംഭിച്ചു

എടക്കാട് : ചാല-നടാൽ ബൈപ്പാസ് റോഡിൽ ചരക്കുലോറി കുടുങ്ങി. ഇതേത്തുടർന്ന് എടക്കാട് മുതൽ ചാല വരെ ഗതാഗതം സ്തംഭിച്ചു. ശനിയാഴ്ച വൈകീട്ടാണ് ആക്സിലേറ്ററിലെ തകരാറിനെത്തുടർന്ന് ലോറി റോഡിൽ

ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി ദമ്പതികൾ അടക്കം നാലുപേരെ എക്സ്സൈസ് അറസ്റ്റ് ചെയ്തു

കണ്ണൂർ : കണ്ണൂർ കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റിൽ വാഹനപരിശോധ നടത്തവെ ഉദ്യോഗസ്ഥരെ അപായപ്പെടുത്തും വിധം കാറെടുത്തു ഓടിച്ചു പോയ ബേപ്പൂർ സ്വദേശി യാസ്സർ അറഫാത്തിനെയും കൂട്ടാളികളെയും എക്‌സൈസ്