Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 8, 2026
Tuesday September 8, 2026

കൊട്ടിയൂരിൽ ഇന്ന് ഇളനീർ വയ്പ്പ്

കൊട്ടിയൂർ :കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർവയ്പ്പ്ഇന്ന് .വിവിധ മഠങ്ങളിൽനിന്ന് ദീർഘദൂരം ഇളനീർക്കാവുകളുമായി നടന്നെത്തിയവർ ക്ഷേത്രത്തിന്റെറെ കിഴക്കേനടയിൽ ബാവലിപ്പുഴക്കരയിൽ ഇളനീർവയ്പ്പിനുള്ള സമയം കാത്തിരിക്കും. വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽനിന്ന്

ചിരിയുടെ ആശാന് വിട

കൊച്ചി:പ്രശസ്ത മലയാളം ചലച്ചിത്ര നടൻ സലിം കുമാർ (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ശനിയാഴ്ച രാത്രി ആണ് അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്ന

വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം വേണം

തളിപ്പറമ്പ് :വ്യാപാരികൾ നേരിടുന്ന അതിപ്രധാനമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ ഭാരവാഹികൾ ടി കെ ഗോവിന്ദൻ എം എൽഎക്ക് നിവേദനം സമർപ്പിച്ചു.പ്രാദേശികതലത്തിൽ തളിപ്പറമ്പിൽ കേരളത്തിൽ

മട്ടന്നൂർ ശുഹൈബ് വധക്കേസ് വിചാരണ കോടതി മാറ്റണമെന്ന ഹർജി തള്ളി

കണ്ണൂർ: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് എസ് പി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിൻ്റെ ഹർജി തള്ളി. തലശേരി സെഷൻസ് കോടതിയുടെ ചുമതലയുള്ള

വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർ വെപ്പ് ഞയറാഴ്ച നടക്കും

  കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർ വെപ്പ് ഞയറാഴ്ച നടക്കും.വേട്ടയ്‌ക്കൊരു മകൻ ക്ഷേത്രത്തിൽ നിന്നും എരുവട്ടി തണ്ടയാൻ എള്ളെണ്ണയും ഇളനീരുമായി നാളെ സന്ധ്യയ്ക്ക് കൊട്ടിയൂരിലെത്തും.

ഇംഗ്ലീഷ് അദ്ധ്യാപകനും കവിയും എഴുത്തുകാരനുമായിരുന്ന പ്രൊഫ. എ സി ശ്രീഹരി (56) അന്തരിച്ചു

പയ്യന്നൂർ കോളേജ് ഇംഗ്ലീഷ് അദ്ധ്യാപകനും കവിയും എഴുത്തുകാരനുമായിരുന്ന പ്രൊഫ. എ സി ശ്രീഹരി (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.വെള്ളിയാഴ്‌ച രാത്രി പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടർന്ന് പയ്യന്നൂരിലെ

വീട്ടിൽ സൂക്ഷിച്ച 10.05 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

പരിയാരം:വീട്ടിൽ സൂക്ഷിച്ച 10.05 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.പരിയാരം കുണ്ടപ്പാറയിൽ വി.ജെ സഞ്ജു സേവ്യർ ആണ് പിടിയിലായത് ഇയാൾ താമസിക്കുന്ന പരിയാരം കുണ്ടപ്പാറ കപ്പേള പള്ളിക്ക് സമീപത്തെ

ഡിവൈ എഫ് ഐ പരിസ്ഥിതി ദിനാചരണം നടത്തി

  പയ്യന്നൂർ : ഡി വൈ എഫ് ഐ പയ്യന്നൂർ ബ്ലോക്ക് കമിറ്റി നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി “പ്രകൃതിയോടൊത്ത് നല്ല കാലാവസ്ഥയ്ക്കായിനമ്മുടെ ഭാവിക്കായി ”

അക്കരെ സന്നിധാനത്ത് ഇന്ന്തിരുവോണം ആരാധന

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ ആദ്യ ആരാധന പൂജയായ തിരുവോണം ആരാധന ഇന്ന് അക്കരെ സന്നിധാനത്ത് നടക്കും. ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധനാ സദ്യയും നടത്തും. ശീവേലിക്ക്

വജ്ര ജൂബിലി ഫെലോഷിപ്പ് തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനം

  തളിപ്പറമ്പ:നാടിന്റെ ഉന്നതി നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക, പ്രായഭേദമെന്യേ കലയോട് ആഭിമുഖ്യം വളർത്തുക, കലാവിഷയങ്ങളിൽ യോഗ്യത നേടുന്നവരെ പ്രോത്സാഹിപ്പിക്കുക, യുവകലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാനത്തെ ജനങ്ങൾക്ക്