Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday September 16, 2026
Wednesday September 16, 2026

പ്രിയങ്ക ഗാന്ധിയെ ഇന്ദിരാ ഗാന്ധിയോട് ഉപമിക്കുന്നതിനെ വിമര്‍ശിച്ച് ജി സുധാകരന്‍

തിരുവനന്തപുരം : വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയെ ഇന്ദിരാ ഗാന്ധിയോട് ഉപമിക്കുന്നതിനെ വിമര്‍ശിച്ച് ജി സുധാകരന്‍. രാഷ്ട്രീയത്തില്‍ സൗന്ദര്യത്തിന് സ്ഥാനമില്ലെന്ന് ജി സുധാകരന്‍ പറഞ്ഞു. പ്രിയങ്കാ

ഓഫീസ് സമയത്ത് കൂട്ടായ്മകള്‍ വേണ്ട; കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വിലക്കി സര്‍ക്കാര്‍

തിരുവനന്തപുരം : സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വിലക്കി സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇക്കാര്യങ്ങള്‍ സ്ഥാപന മേലധികാരികള്‍ പ്രത്യേകം

നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

കാസർകോട് : നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൻ്റേതാണ് തീരുമാനം. തിങ്കളാഴ്ച അർധ രാത്രിയായിരുന്നു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തില്‍

ട്രോഫി അനാച്ഛാദനവും ഫിക്‌സ്ചർ റിലീസും നടന്നു

കണ്ണൂർ : ഖത്തർ കെ എം സി സി കണ്ണൂർ ജില്ല കമ്മിറ്റി കണ്ണൂർ ഡേയ്സ് ഭാഗമായി സംഘടിപ്പിക്കുന്ന സ്പോർട്സ് ഫെസ്റ്റ് യുടെ ട്രോഫി അനാച്ഛാദനവും ഫിക്‌സ്ചർ

മലപ്പുറം ആനക്കല്ലിൽ ഭൂമിക്കടിയിൽനിന്ന് ഉഗ്രശബ്ദം; ഭൂകമ്പ സാധ്യതയില്ലെന്ന് അധികൃതർ

മലപ്പുറം : നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി ഭൂമിക്കടിയിൽനിന്ന് ഉഗ്രശബ്ദം. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വന്‍ ശബ്ദമുണ്ടായത്. ആനക്കല്ല്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈകോടതി പ്രത്യേക ബെഞ്ച് പരിഗണിക്കും

കൊച്ചി : വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈകോടതി പ്രത്യേക ബെഞ്ച് പരിഗണിക്കും. കേന്ദ്ര സഹായം ലഭിക്കാത്തത്തില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു.

നീലേശ്വരം വെടിക്കെട്ടപകടം; ഒളിവില്‍ പോയ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി

കാസർഗോഡ് : കാസര്‍ഗോഡ് നീലേശ്വരത്ത് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ ഒളിവില്‍പോയ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ എട്ടംഗ

സിനിമാ എഡിറ്റർ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

കൊച്ചി : എഡിറ്റർ നിഷാദ് യൂസഫ് അന്തരിച്ചു. കൊച്ചിയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉണ്ട, സൗദി വെള്ളക്ക , തല്ലുമാല, വൂൾഫ് , ഓപ്പറേഷൻ ജാവ,

ദേശീയപാതാനിർമാണത്തിനിടെ വേളാപുരത്തും പരിസരത്തും പൊടി ശല്യം രൂക്ഷമാകുന്നു

പാപ്പിനിശ്ശേരി : ദേശീയപാതാനിർമാണ ത്തിനിടെ വേളാപുരത്തും പരിസരത്തും പൊടിപൂരം. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടിനിറഞ്ഞ് ഒന്നും കാണാനാകാത്ത അവസ്ഥയാണ്. വേളാപുരം കവലയുടെ ഇരുഭാഗത്തും നിരവധി കച്ചവടസമുച്ചയങ്ങളും വീടുകളുമുണ്ട്.

കോഴിക്കോട് ബാലുശ്ശേരിയില്‍ സ്കൂള്‍ വിദ്യാർഥിക്ക് നേരെ സദാചാര ആക്രമണം; കേസെടുത്ത് പോലീസ്

കോഴിക്കോട് : ബാലുശ്ശേരിയില്‍ സ്കൂള്‍ വിദ്യാർഥിക്ക് നേരെ സദാചാര ആക്രമണമെന്ന പരാതിയില്‍ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തത്. ബാലുശ്ശേരി കോക്കല്ലൂര്‍