കോട്ടയം മൂലവട്ടം മുപ്പായിപ്പാടത്ത് അബദ്ധത്തില്‍ അരളി ഇല ജ്യൂസ് കഴിച്ച ഗൃഹനാഥന് ദാരുണാന്ത്യം
കോട്ടയം : കോട്ടയം മൂലവട്ടം മുപ്പായിപ്പാടത്ത് അബദ്ധത്തില്‍ അരളി ഇല ജ്യൂസ് കഴിച്ച ഗൃഹനാഥന് ദാരുണാന്ത്യം. മൂലവട്ടം കുറ്റിക്കാട് മുപ്പായിപ്പാടം വെടുകയില്‍ വിദ്യാധരന്‍ (63) ആണ് മരിച്ചത്.