റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപിന്റെ റാലിക്ക് നേരെ വെടിവയ്പ്പ്
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപിന്റെ റാലിക്ക് നേരെ വെടിവയ്പ്പ്. മുൻപ്രസിഡന്റിന്റെ പെൻസില്‍വാനിയയിലെ ബട്ലറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്ക് നേരെയാണ്