Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 8, 2026
Tuesday September 8, 2026

ഏഴ് സംസ്ഥാനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇന്ത്യാ സഖ്യത്തിന് മികച്ച മുന്നേറ്റം

ഏഴ് സംസ്ഥാനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇന്ത്യാ സഖ്യത്തിന് മികച്ച മുന്നേറ്റം. 13 നിയമസഭാ സീറ്റുകളില്‍ 11 ഇടത്തും ഇന്ത്യാ സഖ്യത്തിന് വ്യക്തമായ ലീഡ്. ഹിമാചലിലെ ഹാമിര്‍പുരില്‍ മാത്രം

തൃശൂർ കൊടുങ്ങല്ലൂരിൽ സ്വയം ഹിപ്പ് നോട്ടിസത്തിന് വിധേയരായ നാല് വിദ്യാർത്ഥികൾ ബോധരഹിതരായി

തൃശൂർ : തൃശൂർ കൊടുങ്ങല്ലൂരിൽ സ്വയം ഹിപ്പ് നോട്ടിസത്തിന് വിധേയരായ നാല് വിദ്യാർത്ഥികൾ ബോധരഹിതരായി. പുല്ലൂറ്റ് വി.കെ രാജൻ സ്മാരക ഗവ.ഹൈസ്കൂളിൽ വെള്ളിയാഴ്ച്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം.

കോഴിക്കോട് ഞെളിയൻപറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം

കോഴിക്കോട് : കോഴിക്കോട് ഞെളിയൻപറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം. പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീ പിടിച്ചത്. മീഞ്ചന്ത ഫയർഫോഴ്‌സും സിവിൽ ഡിഫൻസും ചേർന്ന് തീയണക്കുന്നു. 0 Facebook

അനന്ത് അംബാനിയും രാധിക മെർച്ചന്റും വിവാഹിതരായി

മുംബൈ : അത്യാഡംബരത്തിൽ കണ്ണഞ്ചിപ്പിക്കുന്ന ആഘോഷങ്ങൾ ക്കൊടുവിൽ റിലയൻസ് ഇ‍ൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹിതരായി. മുംബൈയിലെ ജിയോ

വീണ്ടും സ്വര്‍ണമുത്തും വെള്ളി നാണയങ്ങളും കണ്ടെത്തി; തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ലഭിച്ചത്

കണ്ണൂര്‍ : ഇന്നലെ നിധിയെന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടെത്തിയ ചെങ്ങളായില്‍ നിന്ന് വീണ്ടും സ്വര്‍ണമുത്തും വെള്ളി നാണയങ്ങളും കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് നാല് വെള്ളിനാണയങ്ങളും രണ്ട് സ്വര്‍ണമുത്തുകളും

കണ്ണൂർ ചെങ്ങളായിയിൽ റബർ തോട്ടത്തിൽ നിന്ന് നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കൾ കണ്ടെത്തി

ശ്രീകണ്ഠപുരം : ചെങ്ങളായിയില്‍ മഴക്കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സ്വർണം, വെള്ളി ശേഖരം കിട്ടി. പരിപ്പായി ഗവ. യു.പി. സ്കൂളിന് സമീപത്തെ പുതിയപുരയില്‍ താജുദ്ദീന്റെ റബ്ബർത്തോട്ടത്തില്‍നിന്നാണ് ഇവ ലഭിച്ചത്.

വിദ്യാർത്ഥിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോതമംഗലം : വിദ്യാർത്ഥിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേലാട് കള്ളാട് കീഴേത്തുകുടി (കുന്നേല്‍) പരേതനായ ബിനോജ് മകൻ അഭിമന്യു (12) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലബാറിലെ 65,000 വിദ്യാർഥികൾക്കും അഭയം താൽക്കാലിക സീറ്റുകൾ

തി​രു​വ​ന​ന്ത​പു​രം : പാ​ല​ക്കാ​ട്​ മു​ത​ൽ കാ​സ​ർ​കോ​ട്​ വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ 65,000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​ഠ​ന​ത്തി​ന്​ ആ​ശ്ര​യം താ​ൽ​ക്കാ​ലി​ക സീ​റ്റു​ക​ൾ. മ​ല​ബാ​റി​ലെ മൊ​ത്തം പ്ല​സ്​ വ​ൺ അ​പേ​ക്ഷ​ക​രി​ൽ

ത​ല​സ്​​ഥാ​ന​ത്ത്​ കോ​ള​റ പ​ട​രു​മ്പോ​ഴും ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കാ​തെ ആ​രോ​ഗ്യ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം : ത​ല​സ്​​ഥാ​ന​ത്ത്​ കോ​ള​റ പ​ട​രു​മ്പോ​ഴും ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കാ​തെ ആ​രോ​ഗ്യ​വ​കു​പ്പ്. കോ​ള​റ വ്യാ​പ​ന​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​ലും കാ​ര്യ​ക്ഷ​മ​മാ​യ പ്ര​തി​രോ​ധ ദൗ​ത്യ​ത്തി​ലും രോ​ഗ​ത്തി​ന്‍റെ ​ഉ​റ​വി​ടം ​ക​ണ്ടെ​ത്ത​ൽ സു​പ്ര​ധാ​ന​മാ​ണ്.​ അ​​ല്ലെ​ങ്കി​ൽ രോ​ഗം

നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമതെത്തി

ന്യൂഡൽഹി : നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ (എസ്‌ഡിജി) സൂചികയിൽ കേരളം വീണ്ടും ഒന്നാമതെത്തി. കഴിഞ്ഞ വർഷങ്ങളിലും കേരളം തന്നെയായിരുന്നു ഈ സൂചികയിൽ ഒന്നാമത്. ഇത്തവണ