കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം; പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി
കണ്ണൂര്‍ : കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം. കെ.എസ്.യുവും എസ്.എഫ്.ഐയും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി. ഹൈക്കോടതി ഉത്തരവ് പ്രകാരം ശക്തമായ പോലീസ് സുരക്ഷ