Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday November 13, 2026
Friday November 13, 2026

അസമിൽ പ്രളയക്കെടുതി തുടരുന്നു; 17 ജില്ലകളിലായി 6 ലക്ഷത്തോളം ആളുകൾ പ്രളയ ദുരിതത്തിലാണ്

അസമിൽ പ്രളയക്കെടുതി തുടരുന്നു. വെള്ളപ്പൊക്കത്തിലും, ഉരുൾപൊട്ടലിലും ഇടിമിന്നലിലുമായി മരിച്ചവരുടെ എണ്ണം 109 ആയി. 17 ജില്ലകളിലായി 6 ലക്ഷത്തോളം ആളുകൾ പ്രളയ ദുരിതത്തിലാണ്. ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ്

കെഎസ്ഇബി കരാര്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതി പിടിയിലായി

കാസറഗോഡ് : കാസര്‍കോഡ് നല്ലോംപുഴയില്‍ കെഎസ്ഇബി കരാര്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയിലായി. പ്രതി സന്തോഷ് മാരിപ്പുറമാണ് കസ്റ്റഡിയിലുള്ളത്. കണ്ണൂര്‍ ആലക്കോട് നിന്നാണ് പ്രതിയെ

തൃശൂർ കൊടുങ്ങല്ലൂരിൽ വാക്കു തർക്കത്തിനിടെ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേറ്റു

തൃശൂർ : തൃശൂർ കൊടുങ്ങല്ലൂരിൽ വാക്കു തർക്കത്തിനിടെ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചാപ്പാറ കൊളപറമ്പിൽ 56 വയസുള്ള വേണുവിനാണ് കുത്തേറ്റത്. ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെ ചാപ്പാറ

സംസ്ഥാനത്ത് അതി തീവ്ര മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് അതി തീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസർകോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ത‍ൃശൂർ,

യൂറോ കപ്പ്; ഫൈനലില്‍ ഇംഗ്ലണ്ടിനെ കീഴടക്കി സ്പെയിൻ ചാമ്പ്യന്മാർ

യൂറോ കപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ കീഴടക്കി സ്പെയിൻ ചാമ്പ്യന്മാർ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്പെയിനിന്റെ ജയം. നിക്കൊ വില്യംസ് (47), മിഖേല്‍ ഒയർസാബല്‍ (86) എന്നിവരാണ് സ്പെയിനായി

പാപ്പിനിശ്ശേരി വേളാപുരം പാലം സമീപം വേണാടൻ കുഞ്ഞിക്കണ്ണൻ നിര്യാതനായി

പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി വേളാപുരം പാലം സമീപം വേണാടൻ കുഞ്ഞിക്കണ്ണൻ (74) നിര്യാതനായി. ഭാര്യ ശോഭ കുഞ്ഞിമംഗലം. അച്ഛൻ പരേതനായ വേണാടൻ കണ്ണൻ നായർ. അമ്മ പരേതയായ

കണ്ണൂരിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ പോലീസുകാരൻ്റെ ശ്രമം; വധശ്രമത്തിന് കേസ്

കണ്ണൂർ : കണ്ണൂരിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ പോലീസുകാരൻ്റെ ശ്രമം. കൊല്ലാൻ ശ്രമിച്ച പോലീസുകാരനെതിരെ വധശ്രമം ചുമത്തി കേസെടുത്തു. കണ്ണൂർ ഡിഎച്ച് ക്യു മെസ്

അതിതീവ്ര മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

കോഴിക്കോട് : മഴ ശക്തമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി

പഴയങ്ങാടിയിൽ തോടിന് സമീപത്ത് മാലിന്യം തള്ളിയ ടിപ്പർ ലോറി നാട്ടുകാർ ചേർന്ന് പിടികൂടി

പഴയങ്ങാടി : പഴയങ്ങാടിയിൽ തോടിന് സമീപത്ത് മാലിന്യം തള്ളിയ ടിപ്പർ ലോറി നാട്ടുകാർ ചേർന്ന് പിടികൂടി. പഴയങ്ങാടി പോലീസും എഴോ പഞ്ചായത്ത് പ്രസിഡന്റ്‌ ഉൾപ്പെടെയുള്ളവരും സ്ഥലത്ത് എത്തി.

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ : കനത്ത മഴയെ തുടർന്ന് കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടർ.ജില്ലയില്‍ മഴയും കനത്ത കാറ്റും തുടരുന്ന സാഹച‌ര്യമാണ്. അങ്കണവാടികള്‍, പ്രൊഫഷണല്‍