തമിഴ്നാട്ടിൽ ബിഎസ്പി അധ്യക്ഷനെ ബൈക്കിൽ എത്തിയ ആറംഗ സംഘം കുത്തികൊലപ്പെടുത്തി
ചെന്നൈ : തമിഴ്നാട്ടിൽ ബിഎസ്പി അധ്യക്ഷനെ ബൈക്കിൽ എത്തിയ ആറംഗ സംഘം കുത്തികൊലപ്പെടുത്തി. വെള്ളിയാഴ്ച്ച ബിഎസ്പി നേതാവിൻ്റെ വീടിൻ്റെ പരിസരത്തെത്തിയാണ് സംഘം ആക്രമണം നടത്തിയത്. പാർട്ടി പ്രവർത്തകരുമായി