ചാലാട് പോസ്റ്റ് ഓഫീസ് പൂട്ടൽ: പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന് മുമ്പിൽ എഫ്. എൻ.പി.ഒ. പ്രതിഷേധ ധർണ്ണ നടത്തി
കണ്ണൂർ : ചാലാട് പോസ്റ്റോഫീസ് അടച്ചു പൂട്ടുന്നതിൽ പ്രതിഷേധിച്ച് ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈ സേഷൻ (എഫ്.എൻ.പി.ഒ.) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ