ബിഹാറിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ പി.കെ.ശ്രീമതിയുടെ ബാഗും ഫോണും കവര്‍ന്നു
കണ്ണൂർ : ബിഹാറിലേക്കുള്ള യാത്രയ്ക്കിടെ സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ.ശ്രീമതിയുടെ പണവും രേഖകളും അടങ്ങിയ ബാഗ് മോഷ്ടിച്ചു. മഹിളാ അസോസിയേഷൻ സമ്മേളനത്തിന് കൊൽക്കത്തയിൽ നിന്നു ബിഹാറിലെ