ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ ട്രാക്കില്‍ കണ്ടെത്തിയ കാല്‍ കണ്ണൂര്‍ സ്വദേശിയുടേതെന്ന് സംശയം
കണ്ണൂർ : റെയില്‍വേ സ്റ്റേഷന്‍ ട്രാക്കില്‍ കണ്ടെത്തിയ കാല്‍ കണ്ണൂര്‍ സ്വദേശിയുടേ തെന്ന് സംശയം. കോയേരി മനോഹരന്റെ കാലാണ് ട്രാക്കില്‍ നിന്ന് കണ്ടെത്തിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്.