Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday September 2, 2026
Wednesday September 2, 2026

പ്രശസ്ത തെയ്യം കലാകാരൻ അശ്വന്ത് കോൾതുരുത്തി മരിച്ച നിലയിൽ

കണ്ണൂർ : പ്രശസ്ത തെയ്യം കലാകാരൻ അശ്വന്ത് കോൾതുരുത്തി മരിച്ച നിലയിൽ. പള്ളിക്കുന്നിലെ വീട്ടിലാണ് അശ്വന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പറശ്ശിനിക്കടവ്, നാണിശ്ശേരി കോൾത്തുരു ത്തി കുടുക്കവളപ്പിൽ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് കുട്ടികള്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്

കണ്ണൂർ : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും കാസര്‍കോട് സ്വദേശിയായ ആറു വയസുകാരനുമാണ്

ബൗദ്ധിക സ്വത്തവകാശങ്ങളുടെ പങ്കിനെക്കുറിച്ച് ശിൽപശാല

തലശ്ശേരി : കണ്ണൂർ സർവകലാശാലയിലെ ഐ.പി.ആർ സെൽ, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺ മെന്റിന് കീഴിലുള്ള ബൗദ്ധിക സ്വത്തവകാശ വിവര കേന്ദ്രവുമായി

കേരളത്തിലെ മറ്റിതര പോലീസ് ക്യാമ്പുകളിൽ നിന്ന് വ്യത്യസ്തമായി മാങ്ങാട്ടുപറമ്പ് മോഡൽ

ധർമ്മശാല : ധർമ്മശാലയിലെ കെ എ പി നാലാം ബറ്റാലിയൻ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി കേരളത്തിലെ മറ്റിതര പോലീസ് ക്യാമ്പുകളിൽ നിന്ന് വ്യത്യസ്തമായി പാലിയേറ്റീവ് കെയർ അടക്കമുള്ള

പുതിയങ്ങാടിയിൽ പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ തീപിടുത്തം; ചികിത്സയിലിരുന്നയാൾ മരിച്ചു

കണ്ണൂർ : പുതിയങ്ങാടിയിൽ പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ തീപിടുത്തത്തി ൽ പൊള്ളലേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. ഒറീസ സ്വദേശി സുഭാഷ് ബഹറ (53) ആണ് മരിച്ചത് പരിക്കേറ്റ മറ്റ്

സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര ബാധിച്ച് മരണം; കൊല്ലം സ്വദേശിയായ പുരുഷനാണ് മരിച്ചത്

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര ബാധിച്ച് മരണം. കൊല്ലം സ്വദേശിയായ പുരുഷനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. മസ്തിഷ്ക

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലും വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം

കാസറഗോഡ് : മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലും വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. കാസര്‍ഗോഡ് ചന്ദ്രഗിരി ശ്രീ ശാസ്ത ക്ഷേത്രത്തിലെ 4.7 ലക്ഷം രൂപ

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക്

ന്യൂഡൽഹി : മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക്. എഐസിസി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു. 2019-ൽ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് സർവീസിൽ

സംസ്ഥാനത്തെ സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക്; പവന് ഇന്ന് 240 രൂപ കൂടി സ്വര്‍ണവില 91960 രൂപയായി

സംസ്ഥാനത്തെ സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക്. ഒരു പവന്‍ സ്വര്‍ണവില 92000 രൂപയ്ക്കരികെയെ ത്തി. പവന് ഇന്ന് 240 രൂപ കൂടിയതോടെ സ്വര്‍ണവില 91960 രൂപയാകുകയായി രുന്നു. ഗ്രാമിന്

കേബിൾ ടി വി ശൃംഖലക്കെതിരെ കെ എസ് ഇ ബി ഉദ്യോഗസ്ഥൻ കാട്ടിയ കാടത്തത്തിനെതിരെ പ്രതിഷേധം ശക്തം

കണ്ണൂർ : കണ്ണൂരിൽ കേബിൾ ടി വി ശൃംഖലക്കെതിരെ കെ എസ് ഇ ബി ഉദ്യോഗസ്ഥൻ കാട്ടിയ കാടത്തത്തിനെ തിരെ പ്രതിഷേധം ശക്തം. കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ്