ആശ പ്രവർത്തകർക്കുള്ള ഏഴോം ബ്ലോക്ക് തല പത്താഠ മൊഡ്യൂൾ ത്രിദിന പരിശീലനം ആരംഭിച്ചു
തളിപ്പറമ്പ : പട്ടുവം മുറിയാത്തോടെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് പരിശീലനം നടക്കുന്നത്. തളിപ്പറമ്പ് നഗരസഭ, പരിയാരം, പട്ടുവം, ചെറുതാഴം, ഏഴോം പഞ്ചായയത്തുകളിലെ 112 ഓളം ആശ വർക്കർമാർക്കാണ്