യു.പി.ഐ ഫീച്ചർ ഉൾപ്പെടുത്താൻ ഒരുങ്ങി ചാറ്റ് ജി.പി.ടി; ഇനി ഓൺലൈൻ പേയ്മെന്‍റുകളും എ.ഐയിൽ
ന്യൂഡൽഹി : ഇന്ത്യൻ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഫിൻടെക് സ്ഥാപനമായ റേസർ പേയും തമ്മിലെ പങ്കാളിത്തത്തിലൂടെ ഒരു പൈലറ്റ് പ്രോഗ്രാം ആരംഭിച്ച് യു.പി.ഐ ഫീച്ചർ