Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 1, 2026
Tuesday September 1, 2026

ഷാഫി പറമ്പിൽ എം.പിക്ക് നേരെ പേരാമ്പ്രയിൽ ഉണ്ടായ പൊലീസ് അതിക്രമം; തലശ്ശേരിയിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു

കണ്ണൂർ : ഷാഫി പറമ്പിൽ എം.പിക്ക് നേരെ പേരാമ്പ്രയിൽ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. എൽ.എസ് പ്രഭു മന്ദിരത്തിൽ നിന്ന്

കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ് എല്‍ഡിഎഫ് സംഘര്‍ഷം; ഷാഫി പറമ്പിൽ എംപിക്ക് പരുക്ക്

കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം. പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ആണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ഷാഫി പറമ്പിൽ എം പിക്ക് പരുക്കേറ്റു. പൊലീസ്

കണ്ണൂർ റേഞ്ചിലെ പോലീസ് ഉദ്യോഗസ്ഥർക്കായി പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ചുള്ള മാസ്റ്റർ ട്രെയിനിങ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

കണ്ണൂർ : ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റും (ബി.പി.ആർ & ഡി) എർണസ്റ്റ് ആൻഡ് യംഗ് (ഇ.വൈ) യും ചേർന്ന് കണ്ണൂർ റേഞ്ചിലെ പോലീസ്

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മരിയ കൊറീന മച്ചാഡോയ്ക്ക്

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മരിയ കൊറീന മച്ചാഡോയ്ക്ക്. ജനാധി പത്യ പോരാട്ടത്തിനാണ് വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് പുരസ്‌കാരത്തിന് അര്‍ഹയായത്. വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അക്ഷീണ

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്

കൊച്ചി : മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാ ണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഭൂമി ഫറൂഖ് കോളജിന് ദാനമായി

ശബരിമലയിലെ സ്വര്‍ണ്ണവും ചെമ്പ് പാളിയും മറിച്ചു വിറ്റുവെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്

പത്തനംതിട്ട : ശബരിമലയിലെ സ്വര്‍ണ്ണവും ചെമ്പ് പാളിയും മറിച്ചു വിറ്റുവെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. വില്‍പ്പന നടത്തിയത് ബാംഗ്ലൂരിലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനെ ന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഴ് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

പുതിയങ്ങാടി : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പുതിയങ്ങാടിയിൽഏഴ് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. പരിക്കേറ്റവർ ഇതര സംസ്ഥാന തൊഴിലാളികൾ. പുതിയങ്ങാടി ബസ് സ്റ്റാൻഡിന് സമീപത്തെ വാടക

തളിപ്പറമ്പ് തീപിടുത്തം; അന്വേഷണം നടത്തുമെന്ന് കളക്ടർ അരുൺ കെ വിജയൻ

തളിപ്പറമ്പ : തളിപ്പറമ്പിലെ ഷോപ്പിം​ഗ് കോംപ്ല്ക്സിലുണ്ടായ തീപിടുത്തത്തിൽ തീ നിയന്ത്രണ വിധേയമായെന്ന് ജില്ലാ ഫയർഫോഴ്സ് മേധാവി അരുൺ ഭാസ്‌ക്കർ. കെട്ടിടത്തിനകത്ത് ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ദൗത്യസംഘം

സമാധാന നൊബേല്‍ സമ്മാനം ഇന്ന് പ്രഖ്യാപിക്കും; ആകാംക്ഷയോടെ ലോകം

സമാധാന നൊബേല്‍ സമ്മാനം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആകാംക്ഷയോടെ ലോക യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതോടെയാണ് ഇത്തവണത്തെ സമാധാന നൊബേല്‍ പ്രഖ്യാപനം

കണ്ണൂർ തളിപ്പറമ്പിലുണ്ടായ തീപിടിത്തം; തീ പടർന്നത് ഒന്നാം നിലയിലെ വ്യാപാര സ്ഥാപനത്തിൽ നിന്നാണെന്ന് നിഗമനം

തളിപ്പറമ്പ് : തളിപ്പറമ്പ് ടൗണിലെ വ്യാപാര സമുച്ചയത്തിലേക്ക് തീ പടർന്നത് ഒന്നാം നിലയിലെ വ്യാപാര സ്ഥാപനത്തിൽ നിന്നാണെന്ന് നിഗമനം.തീ പടർന്നയുടൻ പൊട്ടിത്തെറി ഉണ്ടായെന്നാണ് കണ്ടെത്തൽ. ട്രാൻസ്ഫോർമറിൽ നിന്നല്ല