സ്വര്‍ണവില ഇന്ന് വീണ്ടും കൂടി; ഉച്ചയ്ക്ക് ശേഷം പവന് 560 രൂപ വർധിച്ച് ഒരു പവന് 90,880 രൂപയായി
സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. ഉച്ചയ്ക്ക് ശേഷം പവന് 560 രൂപ വർധിച്ച് ഒരു പവന് 90,880 രൂപയായി. ഒരു ഗ്രാമിന് 70 രൂപ കൂടി 11360
സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. ഉച്ചയ്ക്ക് ശേഷം പവന് 560 രൂപ വർധിച്ച് ഒരു പവന് 90,880 രൂപയായി. ഒരു ഗ്രാമിന് 70 രൂപ കൂടി 11360
ഇരിട്ടി : കൂട്ടുപുഴയിൽ പാലത്തിനു മുകളി ൽ കാട്ടുകൊമ്പൻ നിലയുറപ്പിച്ചതിനെ തുടർന്ന് ഒരു മണിക്കൂറോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കൊമ്പനെ
തിരുവനന്തപുരം : ശബരിമല സ്വർണ്ണ മോഷണ വിവാദത്തിൽ പ്രതികരണവുമാ യി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദമുണ്ടായ ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. ഒരാളെയും
വയനാട് : മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളില്ല. ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വായ്പ എഴുതിത്തള്ളാന്‍
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ്
കണ്ണൂർ : ന്യൂ മാഹി ഇരട്ടക്കൊലക്കേസില്‍ എല്ലാ പ്രതികളെയെല്ലാം വെറുതെവിട്ടു. കൊടി സുനി അടക്കമുള്ളവരെയാണ് വെറുതെ വിട്ടത്. വിധി അപ്രതീക്ഷിതവും നിരാശാജനകവുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.
ദിനംപ്രതിയെന്നോണം കുതിച്ച് ഒടുവില്‍ സ്വര്‍ണ വില 90,000 കടന്നു. ബുധനാഴ്ച മാത്രം 840 രൂപ കൂടിയതോടെ പവന്റെ വില 90,320 രൂപയിലെത്തി. ഗ്രാമിനാകട്ടെ 105 രൂപ വര്‍ധിച്ച്
കൊച്ചി : ഭൂട്ടാൻ കാർ കടത്തിൽ മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ ഇ.ഡി പരിശോധന. ദുൽഖറിന്റെ വീട്ടിലടക്കം 17 ഇടങ്ങളിലാണ് ഒരേ സമയം റെയ്ഡ്. കസ്റ്റംസ്
മലപ്പുറം : പുതുതായി നിർമിച്ച ദേശീയപാതയുടെ ഇരുഭാഗങ്ങളിലുമുള്ള സർവീസ് റോഡുകൾ ടൂവേ പാതകളാ ണെന്ന് ദേശീയപാതാ അധികൃതർ അറിയിച്ചു. വിവരാവകാശ അപേക്ഷയുടെ മറുപടിയിലും ഇക്കാര്യം വ്യക്തമാക്കിയി ട്ടുണ്ട്.
പാപ്പിനിശ്ശേരി : വ്യാജ മെഡി കൽബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി ആറുമാസം പാപ്പിനിശ്ശേരി എംഎം ആസ്പത്രിയിൽ ഡോക്ടറായി പ്രവർത്തിച്ച മലപ്പുറം അരീക്കോട് സ്വദേശി ഷംസീർ ബാബുവി നെതിരേ വളപട്ടണം