വയനാട് ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു; രാജിക്കത്ത് കെപിസിസിക്ക് ലഭിച്ചു
വയനാട് : വയനാട് ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജിക്കത്ത് കെപിസിസിക്ക് ലഭിച്ചു. ടി.ജെ ഐസക്കിനാണ് താൽക്കാലിക ചുമതല. സ്വന്തം നിലയിൽ രാജി സമർപ്പിച്ചുവെന്ന് കെപിസിസി