ദേശീയപാതയുടെ സർവീസ്‌റോഡുകൾ ടൂവേ തന്നെ
മലപ്പുറം : പുതുതായി നിർമിച്ച ദേശീയപാതയുടെ ഇരുഭാഗങ്ങളിലുമുള്ള സർവീസ് റോഡുകൾ ടൂവേ പാതകളാ ണെന്ന് ദേശീയപാതാ അധികൃതർ അറിയിച്ചു. വിവരാവകാശ അപേക്ഷയുടെ മറുപടിയിലും ഇക്കാര്യം വ്യക്തമാക്കിയി ട്ടുണ്ട്.
മലപ്പുറം : പുതുതായി നിർമിച്ച ദേശീയപാതയുടെ ഇരുഭാഗങ്ങളിലുമുള്ള സർവീസ് റോഡുകൾ ടൂവേ പാതകളാ ണെന്ന് ദേശീയപാതാ അധികൃതർ അറിയിച്ചു. വിവരാവകാശ അപേക്ഷയുടെ മറുപടിയിലും ഇക്കാര്യം വ്യക്തമാക്കിയി ട്ടുണ്ട്.
പാപ്പിനിശ്ശേരി : വ്യാജ മെഡി കൽബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി ആറുമാസം പാപ്പിനിശ്ശേരി എംഎം ആസ്പത്രിയിൽ ഡോക്ടറായി പ്രവർത്തിച്ച മലപ്പുറം അരീക്കോട് സ്വദേശി ഷംസീർ ബാബുവി നെതിരേ വളപട്ടണം
കണ്ണൂർ : കൊട്ടിയോടി -ചെറുവാഞ്ചേരി റോഡില്‍ ചീരാറ്റയില്‍ കലുങ്ക് നിര്‍മാണവും അതിനോടനുബന്ധിച്ചുള്ള ടാറിംഗ് പ്രവൃത്തിയും നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ഒക്ടോബര്‍ എട്ടിന് വൈകീട്ട് ആറ് മണി മുതല്‍
തൃശ്ശൂർ : തൃശ്ശൂരില്‍ ആംബുലന്‍സ് കിട്ടത്താതിനെ ആശുപത്രിയിലെത്തി ക്കാന്‍ വൈകിയ യുവാവ് പ്ലാറ്റ്‌ഫോമില്‍ കിടന്ന് മരിച്ചു. ട്രെയിന്‍ യാത്രക്കിടെ കുഴഞ്ഞുവീണ യുവാവിനെ ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് അരമണിക്കൂറാണ്
പത്തനംതിട്ട : ശബരിമലയിലെ സ്വർണ മോഷണത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം. അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിക്കാൻ ഇരിക്കെ ദേവസ്വം വിജിലൻസ് കൂടുതൽ പേരിൽനിന്ന് മൊഴിയെടുക്കും. ദേവസ്വം
പത്തനംതിട്ട : കടുവ ഭക്ഷിച്ചനിലയിൽ ഫോറസ്റ്റ് വാച്ചറുടെ മൃതദേഹം കണ്ടെത്തി. പെരിയാർ ടൈഗർ റിസർവിലെ വാച്ചറായ അനിൽ കുമാർ (32) ആണ് മരിച്ചത്. പൊന്നമ്പലമേട് വനപാതയിൽ ചൊവ്വാഴ്ച
കണ്ണൂർ : എംഡിഎംഎയുമായി രണ്ടുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. കൊറ്റാളി അത്താഴക്കുന്ന് സ്വദേശി ജസീൽ പി പി(30), കൊറ്റാളി ഷാദുലിപള്ളി സ്വദേശി നിയാസ് വി(28) എന്നിവരാണ്
കണ്ണൂർ : എംഡിഎംഎയുമായ് രണ്ടുപേർ ചക്കരക്കൽ പോലീസിന്റെ പിടിയിൽ. വാരം സ്വദേശി മിഥുൻ കെ സി, വലിയന്നൂർ സ്വദേശി ജിഷ്ണു എം വി എന്നിവരാണ് പിടിയിലായത്. ഇവരിൽ
കണ്ണൂർ : ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ് ) ആന്തൂർ യൂണിറ്റ് സമ്മേളനം യൂണിറ്റ് പ്രസിഡണ്ട് ശ്രീ. ഒ.ടി. രമേശൻ്റെ അദ്ധ്യക്ഷതയിൽ ആന്തൂർ മുനിസിപ്പൽ
തുടർച്ചയായി അഞ്ചാം ദിവസവും സ്വർണവില കുതിച്ചുയർന്നു. ഇന്ന് സ്വർണം ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 11,185 രൂപയും പവന് 89,480